0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

ഒന്ന് കണ്ടു മനസ്സിലാക്കി പഠിക്കട്ടെ

ജോയിച്ചൻ: അതെല്ലാം ഞാൻ വേണ്ടപോലെ പറഞ്ഞുകൊടുത്തോളം പിന്നെ സിസ്റ്റേഴ്സും ഉണ്ടല്ലോ കൂടെ

മദർ: ഈ കുട്ടിയുടെ താമസം ഇപ്പോൾ എവിടെയാണ്?

ജോയിച്ചൻ : തൽക്കാലം ഞാൻ താമസിക്കുന്ന വാടകവീട്ടിൽ എന്നോടൊപ്പം തന്നെയാണ്

മദർ: ജോയി സ്കൂളിന് റിസൈൻ ചെയ്തു പോകുമ്പോൾ എന്തു ചെയ്യും?

ജോയിച്ചൻ : അപ്പോഴേക്കും ഇവനൊരു സ്ഥലം കണ്ടെത്തണം

മദർ : ജോയ് പോയിക്കഴിഞ്ഞാൽ ടൗണിൽ ഒരു വീട്ടിലോ, റൂമിലോ ഈ പ്രായത്തിലുള്ള ഒരാൾക്ക് ഒറ്റയ്ക്ക് നിൽക്കാൻ കഴിയുമോ?

ജോയിച്ചൻ : മദർ പറഞ്ഞത് എനിക്ക് മനസ്സിലായി പരിചയമില്ലാത്ത ഈ വലിയ ടൗണിൽ ഇവൻ എങ്ങനെ ഒറ്റയ്ക്ക് നിൽക്കുക എന്നല്ലേ! അതെല്ലാം മുൻകൂട്ടി കൊണ്ടാണ് ഞാൻ ഇവനുമായി നേരത്തെ വന്നത് ആദ്യം ഇവനെ എല്ലാം ഒന്ന് ശരിക്കും പരിചയപ്പെടുത്തണം അതിൽ സ്കൂൾ മാത്രമല്ല ടൗണും ടൗണിലെ കാര്യങ്ങളും ജീവിതവും എല്ലാം കാണിച്ചുകൊടുത്തുകൊണ്ട് വേണം അങ്ങനെയാകുമ്പോൾ ഞാൻ പോകും മുമ്പ് തന്നെ ഇവരെല്ലാം പഠിച്ചിട്ടുണ്ടാവും.

മദർ: എന്നാൽ അങ്ങനെ ആവട്ടെ. പിന്നെ ഈ കുട്ടിക്ക് ജോയ് പോകുമ്പോഴേക്കും ഒരു ഇടം താമസിക്കാൻ ഞാനും നോക്കാം

ജോയിച്ചൻ: താങ്ക്യൂ മദർ, മദർ ഒപ്പിടാനുള്ള മറ്റു പേപ്പേഴ്സ് എല്ലാം ഞാൻ എൽപിയിലെ ഓഫീസ് റൂമിൽ വച്ചിട്ടുണ്ട് എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ

( അങ്ങനെ അവിടെ നിന്നിറങ്ങി നേരെ പിൻഭാഗത്തുള്ള എൽ പി സ്കൂളിൽ വന്നു. ഷെഡിലെ ബൈക്കിന് അടുത്തോട്ട് നീങ്ങുമ്പോൾ. സ്കൂൾ മുറ്റവും കഴിഞ്ഞ് നേരെ മുമ്പിൽ ജോയിച്ചൻ ഷമീറിന് ചൂണ്ടിക്കാണിച്ചു കൊടുത്ത മതിലിന്റെ അറ്റത്തുള്ള ചെറിയ ഗേറ്റ് തുറന്ന് താഴെയുള്ള കൃഷിയിടത്തിൽ

💬 Comments

View all comments