0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

നിലയിൽ ഒരൊറ്റ ബെഞ്ചും, ഡസ്കും പോലുമില്ല ഈ നിലയിൽ കുട്ടികൾ കിടന്നാണോ? പഠിക്കാറ്

ജോയിച്ചൻ : എടാ മണ്ടാ രണ്ടു വർഷമായിട്ട് ഈ നിലയിൽ ക്ലാസുകൾ ഒന്നും വെക്കാറില്ല എല്ലാ ക്ലാസ്സുകളും താഴത്തെ നിലകളിൽ തന്നെയാണ് നടത്തുന്നത്

ഷമീർ : പിന്നെന്താ ഇവിടെ കട്ടിലും, ബെഡും കിടക്കുന്നത്. സിസ്റ്റർമാരുടെ താണോ? സിസ്റ്റേഴ്സ് ഇവിടെയാണോ കിടക്കുന്നത്

ജോയിച്ചൻ: എടാ സിസ്റ്റർമാർ എല്ലാം കോൺവെന്റിലാണ് കിടക്കുന്നത്. ഇത് ടീച്ചേഴ്സ് കിടക്കുന്ന ബെഡും, കട്ടിലുമാ

" ടീച്ചേഴ്സ് ഒന്ന് കേട്ടതും ഷമീറിന്റെ മനസ്സ് ഒരു മിന്നൽ വെളിച്ചം തട്ടി എണീറ്റ പോലെ "

ഷമീർ : ടീച്ചേഴ്സ്സോ?

ജോയിച്ചർ : ആ ടീച്ചേഴ്സ്, നീയെന്താടാ ഇങ്ങനെ? ടീച്ചർ എന്ന പേര് ആദ്യമായി കേൾക്കുന്നത് പോലെ

ഷമീർ : ഹേയ് ഒന്നുമില്ല, ടീച്ചേഴ്സ് എന്ന പെട്ടെന്ന് കേട്ടപ്പോൾ

ജോയിച്ചൻ :പെട്ടെന്ന് കേട്ടാൽ എന്താ?

ഷമീർ : ഞാൻ കരുതിയത് ഇവിടെ ജോയി ഏട്ടനും പിന്നെ ഇവിടുത്തെ സിസ്റ്റേഴ്സും മാത്രമായിരിക്കും ക്ലാസെടുക്കുന്നത് എന്നാ

ജോയിച്ചൻ : ഹഹഹ, എടാ ഒരു സ്കൂൾ ആവുമ്പോൾ ടീച്ചേഴ്സ് ഉണ്ടാവില്ല എന്നെ കൊണ്ടും ഇവിടത്തെ സിസ്റ്റർമാരെ കൊണ്ടും മാത്രം എങ്ങനെയാടാ ഇത്രയും കുട്ടികളെ നോക്കാനും, പഠിപ്പിക്കാനും പറ്റുക

ഷമീർ : ഇവിടെ പഠിപ്പിക്കുന്ന ടീച്ചേഴ്സ് എല്ലാവരും സ്കൂളിന്റെ ഈ രണ്ടാം നിലയിലാണോ? കിടക്കുന്നത് അവർക്ക് വീടില്ലേ

ജോയിച്ചൻ : അവർക്ക് വീട് ഒക്കെയുണ്ട്. നീ ഇത് ചോദിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയാം നമ്മുടെ നാട്ടിൻപുറത്തെ സ്കൂളിലുള്ള ടീച്ചേഴ്സ് എല്ലാം നാട്ടിൻ പുറത്തുനിന്നു തന്നെ ഉള്ളവരായിരുന്നു അതുകൊണ്ട് അവർക്ക് വൈകുന്നേരം അവർ

💬 Comments

View all comments