0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

പുറകെ ഒന്നായി പുറത്തോട്ടു വന്നു ജോയിച്ചൻ ഷീറ്റിന്റെ തുടക്കം ഇടത് ചുമരിൽ കൊണ്ടുപോയി മുട്ടിച്ചപ്പോൾ മൂന്ന് ഷീറ്റുകൾ നേരെ ചുമര് പോലെ നിന്നു'

ജോയിച്ചൻ : ഇനി നീയൊന്നു നോക്കിക്കേ? ഇപ്പോൾ ഇതൊരു ക്ലാസ് റൂം പോലെ ഇല്ലേ! ഒരു ക്ലാസ് റൂമിന് വേണ്ട സ്പേസ് ഇപ്പോൾ ഇവിടെ കിട്ടിയില്ലേ! ഇതുപോലെ എല്ലാ വാതിലിന്റെ അടുത്തുള്ള ഷീറ്റുകളും ഇങ്ങനെ മുന്നോട്ടു വലിച്ചാൽ ഇവിടെ നാല് ക്ലാസ് റൂമുകൾ ആയി

' ഷമീർ അതെല്ലാം നോക്കിക്കൊണ്ട് '

ഷമീർ : സൂപ്പർ ഈ ഐഡിയ കൊള്ളാം ട്രെയിൻ പോലെ ഒരു ഷീറ്റ് മുന്നോട്ടുവലിക്കുമ്പോൾ അതിന്റെ പുറകെ അടുത്ത എല്ലാ ഷീറ്റുകളും പിന്നാലെ പുറത്തോട്ട് വന്നു നേരെ നിൽക്കുന്നു.

ജോയിച്ചൻ : നീ ഇത് ആദ്യമായിട്ട് കാണുന്നതുകൊണ്ടാ ഇനി ഈ ഇരുമ്പ് പൈപ്പിലെ ക്ലിപ്പുകൾ ഉപയോഗിച്ചു മുറുക്കിയാൽ ഇത് അനങ്ങത്തില്ല

ഷമീർ : ജോയിയേട്ടാ ഞാനൊന്ന് ഷീറ്റുകൾ നീക്കി നോക്കിക്കോട്ടെ

ജോയിച്ചൻ : അതിനെന്താ നോക്കിക്കോ

' ഷമീർ നേരെ പോയി ഒന്നാമത്തെ വാതിലിന്റെ അടുത്തുള്ള ഷീറ്റ് വലിച്ച് നേരെ ജോയിച്ചൻ മുന്നോട്ടു നടന്ന പോലെ നടന്നു ഷീറ്റ് നേരെ നിവർത്തി അതൊരു ക്ലാസ് റൂം ആക്കി തിരിച്ചു നോക്കി ശേഷം മൂന്നാമത്തെ ഷീറ്റും വലിച്ചു നീക്കി അങ്ങനെ നാല് ക്ലാസ് റൂമുകൾ ആക്കി അവിടെ തിരിച്ചു മാറ്റി കണ്ട ശേഷം പഴയതുപോലെ എല്ലാ ഷീറ്റുകളും മടക്കി ചുമരിനോട് ചേർത്ത് വാതിനടുത്ത് വച്ചശേഷം '

ജോയിച്ചൻ : ഇപ്പോൾ നിനക്ക് ഇതെല്ലാം മനസ്സിലായല്ലോ?

ഷമീർ : മനസ്സിലായി, ഈ രണ്ടാം

💬 Comments

View all comments