0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

വായനക്കാരെ കഥയുടെ ഈ ഭാഗത്തിൽ ഒന്നും തന്നെ ഇല്ല. ഇത്രയും വിവരിച്ച് എഴുതണമോ? എന്ന് ഞാൻ ആലോചിച്ചതാണ് ഇങ്ങനെ വിവരിച്ച് ഇല്ലെങ്കിൽ കഥയുടെ മുന്നോട്ടുള്ള ഭാഗത്തിൽ നിങ്ങൾക്ക് വായിക്കുമ്പോൾ ഉള്ള ആ ഫീൽ കിട്ടില്ല കാരണം ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ് ഇവിടെ എഴുതുന്നത്

അപ്പോൾ ഓരോ രംഗവും ഒഴിവാക്കാൻ പറ്റാതെ വിവരിച്ചേ പറ്റൂ അതാണ് ഞാൻ കഴിയുന്നത്ര വിവരിച്ച് എഴുതുന്നത്. എന്റെ എല്ലാ കഥകൾക്കും അതിലെ സംഭാഷണങ്ങൾക്ക് നല്ല പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ഈ കഥയിലെ സംഭാഷണങ്ങൾക്ക് പ്രാധാന്യം കൂടുതലാണ് അതുകൊണ്ട് കൂടി ഒക്കെയാണ് ഞാൻ സമയമെടുത്തിരുന്നു വിവരിച്ച് എഴുതുന്നത്.

ഈ കഥയുടെ രണ്ടാം ഭാഗം വരെ വായിച്ചിട്ട് നിങ്ങൾക്ക് കഥ ആരംഭിച്ചിട്ടുണ്ടോ ഇല്ലയോ? എന്ന് ഏകദേശം മനസ്സിലായിട്ടുണ്ടാകും. എന്നാൽ കഥ ഇപ്പോഴും ആരംഭിച്ചിട്ടില്ല കഥ തുടങ്ങാൻ പോകുന്നതേയുള്ളൂ. ഈ കഥയിൽ പറയുന്ന സ്ത്രീ കഥാപാത്രങ്ങളുടെ എല്ലാവരുടെയും പേര് യഥാർത്ഥ പേര് തന്നെയാണ് അവർക്ക് മറ്റൊരു പേര് നൽകാൻ എനിക്ക് കഴിയില്ല കാരണം അവരുടെ യഥാർത്ഥ പേര് മറച്ചുവെച്ച് മറ്റൊരു പേര് നൽകിയാൽ കഥയുടെ പൂർണ്ണത കിട്ടില്ല. കഥയിൽ നായികയാണോ,

നായികമാർ ആണോ? ഇനി ആരാണ് നായിക എന്നെല്ലാം ഉണ്ടല്ലോ? അവരെല്ലാം അവൻ മൂന്നിലൂടെ വരുന്നവരെ എല്ലാവരും ഒന്ന് കാത്തിരിക്കൂ. അടുത്തത് ശരത്തിന്റെ അമ്മയാണ് അതിന്റെ എട്ടാം ഭാഗം എഴുതിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അതവിടെ നിർത്തിയിട്ട് ഇത് എഴുതാൻ തുടങ്ങിയത് ആ കഥയുടെ വായനക്കാരെല്ലാം വളരെ ആകാംക്ഷയോടെ

കാത്തിരിക്കുകയാണ് അവരുടെ ക്ഷമയെല്ലാം നശിച്ചു എന്നെ സ്നേഹത്തോടെ നല്ല മധുരമുള്ള വാക്കുകൾ എല്ലാം നൽകിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ട് ആ കഥ ഒന്ന്

💬 Comments

View all comments