Chapter Title : അവൻ 2 [TBS]
വന്നപ്പോൾ നാട്ടിൽ പോയിരിക്കുകയായിരുന്നു
ഷമീർ : അന്ന് മുകേഷേട്ടൻ പറഞ്ഞിരുന്നു ആൽബി
നാട്ടിൽ പോയിരിക്കുകയാണെന്ന്
നന്ദൻ : ഇവൻ ഇന്നലെയാ വന്നത്
( അങ്ങനെ നന്ദൻ ആൽബിയെ ഷമീറിനെ പരിചയപ്പെടുത്തി ഇരുവരും പരസ്പരം സംസാരിച്ചു പരിചയമായി )
' ആൽബി 25 വയസ്സ് പ്രായം നല്ല പൊക്കമുള്ള ജിം ബോഡിക്കാരൻ ഇരുനിറം ആണെങ്കിലും കാണാൻ ഒരു സാധാരണ ചെറുപ്പക്കാരെ പോലെ തന്നെ'
ഷമീർ : എങ്കിൽ ഞാൻ ചെല്ലട്ടെ ജോയിച്ചൻ കാത്തു നിൽപ്പുണ്ടാകും എന്നെ പമ്പ് സെറ്റ് ഓഫ് ചെയ്യാൻ ഇട്ടതാ
നന്ദൻ : രജനി വന്നിട്ടുണ്ടോ? ഞാനിപ്പോൾ പോകുന്നത് കണ്ടു
ഷമീർ : ആ, വന്നിട്ടുണ്ട് ഇന്നാ വന്നത്.
നന്ദൻ: എങ്കിൽ ഷമീർ പൊയ്ക്കോ എനിക്കും ബേക്കറിയിലോട്ട് പോകാനുണ്ട്
( അങ്ങനെ തിരികെ ഷമീർ ജോയിച്ചന്റെ അടുത്തെത്തി)
ജോയിച്ചൻ : പമ്പ് സെറ്റ് ഓഫ് ചെയ്തോ? നീയെന്താ ഇത്ര താമസിച്ചത്?
ഷമീർ : ഓഫ് ചെയ്തു തിരികെ വരുമ്പോൾ നന്ദേട്ടൻ വിളിച്ചു അവിടെ ചെന്ന് നന്ദേട്ടനുമായി കുറച്ചുനേരം സംസാരിച്ചു നിന്നു അവിടെ ആൽബി വന്നിട്ടുണ്ടായിരുന്നു നന്ദേട്ടൻ എന്നെ ആൽബിക്ക്
പരിചയപ്പെടുത്തി അങ്ങനെ സംസാരിച്ചു നിന്നപ്പോൾ നേരം വൈകിയത്
ജോയിച്ചൻ : ആൽബി വന്നോ? അവനെയും ഒന്ന് കാണണം പിന്നെയാവാം. നമുക്ക് ഇപ്പോൾ വീട്ടിലോട്ടു പോകാം ഇന്ന് ഞാൻ വല്ലാതെ ടയേഡ് ആണ് നേരവും വൈകി ഇനിയും സമയം കളയാതെ നീ വണ്ടിയിൽ കയറ്.
' ഷമീർ വണ്ടിയിൽ കയറി ജോയിച്ചൻ ബൈക്ക് നേരെ വീട് ലക്ഷ്യമാക്കി വിട്ടു '
( എന്റെ എല്ലാ പ്രിയപ്പെട്ട നല്ലവരായ
💬 Comments
View all comments