Chapter Title : അവൻ 2 [OG]
പറഞ്ഞുകൊണ്ട് അവൾ മുഖവും മേലും കഴുകി മുറിയിൽ വന്നു, കട്ടിലിൽ കിടന്നുകൊണ്ട് തന്റെ ജീവിതം ഈ രീതിയിൽ മാറിയ ആ ദിവസത്തെ പറ്റി അവൾ ഓർത്തു.
ഏതാനും മാസങ്ങൾക്ക് മുമ്പുള്ള ഒരു ദിവസം.
അന്ന് വൈകുന്നേരം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പതിവുപോലെ കുളിക്കാനായി ബാത്റൂമിൽ കയറിയ അവൾ ഒരുപാട് നാളായി വിചാരിച്ചിട്ടും സമയം കിട്ടാത്തതിനാൽ മാത്രം നീട്ടി വച്ച തന്റെ ശരീരത്തിലെ രോമങ്ങൾ എല്ലാം വടിച്ചതിന് ശേഷം സമയമെടുത്ത് തന്നെ കുളിച്ചിറങ്ങി. എന്നാൽ ഇതെല്ലാം ആരോമലിന്റെ മൊബൈലിൽ പതിഞ്ഞിരുന്നു എന്ന സത്യം അവളറിഞ്ഞിരുന്നില്ല . കുളിയെല്ലാം കഴിഞ്ഞ് അടുക്കളയിൽ പണിയിലായിരുന്നു അവൾ തന്റെ പുറകിലെ കാൽപെരുമാറ്റം കേട്ട് തിരിഞ്ഞുനോക്കി.
"എന്താ?"
പൊതുവെ തന്നോടിപ്പോൾ അധികം സംസാരിക്കാത്ത ആരോമലും ആയി അവൾക്ക് ഒരു അകൽച്ച വന്നുതുടങ്ങിയിരുന്നു അതിനാൽ തന്നെ അവന്റെ വരവിന്റെ ഉദ്ദേശം എന്താണെന്ന് അവൾ സംശയിച്ചു.
"ഒന്നുമില്ല... ഒരു വീഡിയോ കാണിക്കാൻ വന്നതാ ."
അതും പറഞ്ഞ് അവൻ തന്റെ കയ്യിലെ ഫോൺ അവൾക്കു നേരെ തിരിച്ചു.
ആ സ്ക്രീനിൽ കണ്ട കാഴ്ചയിൽ അവൾ അടിമുടി വിറച്ചുപോയി,
“ഇത്.. ഇത്.. ആരോ…”
വാക്കുകൾ കിട്ടാതെ അവൾ വിക്കി, അപ്പോഴും ഒരു കുറ്റബോധവും ഇല്ലാത്ത അവന്റെ നിൽപ്പ് അവളെ അമ്പരപ്പിച്ചു, ആ ഞെട്ടലിൽ നിന്ന് പുറത്തു വന്നില്ലെങ്കിലും അവളുടെ കൈ അവൾ പോലും അറിയാതെ ചലിച്ചു, അവൾ ദേഷ്യത്തോടെ അവന്റെ മുഖത്ത് ആഞ്ഞടിച്ചു.പക്ഷെ അവന് ഒരു കൂസലും ഉണ്ടായില്ല,ഒരു പരിഹാസ ചിരിയോടെ അവൻ അവളെ മൊത്തത്തിൽ ഒന്ന് ചൂഴ്ന്ന് നോക്കി, അവന്റെ നോട്ടം കണ്ട് സുലോചനയ്ക്ക് സ്വയം ലജ്ജ
💬 Comments
View all comments