0%

Chapter Title : അവൻ ചെകുത്താൻ [അജൂട്ടൻ]

Author : Kambikathakal Read All Parts 96

കണക്കൊക്കെ മനസ്സിൽ വച്ച് നീ ആണോ അവനെ പൂട്ടിയത്…” “അല്ല സമീറെ ഞാൻ മുട്ടുന്നെങ്കിൽ അത് നാലാൾ കാണുന്ന രീതിയിൽ ആയിരിക്കും…” “അത് നമ്മൾ കണ്ടതാണല്ലോ… അന്ന് അവൻ തന്ന സമ്മാനം ഇപ്പോഴും നീ കൊണ്ട് നടക്കുവല്ലെ…”

“ നീ നോക്കിക്കോ അവന്റെ മരണം എന്റെ കൈ കൊണ്ട് തന്നെയാ…” അതും പറഞ്ഞു സുനിച്ഛൻ തന്റെ മുഖത്തെ വെട്ടുക്കൊണ്ട പാടിൽ പതിയെ കൈ വച്ചു…..

“ നാശം എങ്ങനേലും ഒന്ന് ചത്തു കിട്ടിയാൽ മതി ആയിരുന്നു…” കൂട്ടം കൂടി നിന്നവർ പിറുപിറുത്തു….

പക്ഷേ ഈ സമയം അവന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഇരുന്ന ഒരാൾ ആ ആലന്തോട് ഗ്രാമത്തിൽ ഉണ്ടായിരുന്നു…. ഡെയ്സി ജേക്കബ്, മാളിയേക്കൽ ജേക്കബ് എന്ന പ്രമാണിയുടെ ഒരേ ഒരു മകൾ… ആ നാട്ടിലെ തന്നെ ഏറ്റവും വലിയ സുന്ദരി… ആ നാട്ടിലെ ഏക ബിരുദാനന്തര ബിരുദധാരി…. നാട്ടിലെ പല സുന്ദരന്മാരും അവൾടെ പിന്നാലെ ആയിരുന്നു… പക്ഷേ അവൾ എന്നും അവൾടെ ചെകുത്താന്റെ പിന്നാലെ ആയിരുന്നു.. അവൾടെ മുറചെറുക്കനായ കൊട്ടാരം വീട്ടിൽ വർക്കിയുടെ മകൻ സാജൻ വർക്കിയുടെ പിന്നാലെ…. പ്രാർഥനയിൽ ഇരുന്ന അവൾടെ കാതുകളിൽ ആ വാർത്ത എത്തി……..

(തുടരും)

ഇത് വെറും ട്രൈലെർ മാത്രം ആണ്… ബാക്കി കഥ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം മാത്രം പോസ്റ്റ് ചെയ്യുന്നതായിരിക്കും…. തുടരണോ????

💬 Comments

View all comments