0%

Chapter Title : അവൻ രാഹുൽ 2 [വലിബൻ]

Author : Kambikathakal Read All Parts 150

ഞാൻ ആ ഫുഡ്‌ ഒന്ന് ടേസ്റ്റ് ചെയ്തുനോക്കി.... ഹ്മ്മ് കൊളളാം.....

അവൻ ഇതൊക്കെ എപ്പോ ഉണ്ടാക്കാൻ പഠിച്ചോ..... ആവോ..

നല്ല ചൂട് ദോശയും ചമ്മന്തിയും........!

ഫുഡ്‌ കഴിച്ചു കഴിഞ്ഞ് ഇനി എന്ത് എന്നാലോചിച്ചുകൊണ്ട് ബാൽക്കമിയിലെ കൈവരിയിൽ ചരിനിക്കുമ്പോളാണ് ഞാൻ താഴെയുള്ള ഒരു കൊച്ചു പാർക്ക്‌ കണ്ടത്...

""""""അങ്ങോട്ടുപോവാം """"""

ഞാൻ ആരോടെന്നില്ലാതെ അതുപറഞ്ഞു പാർക്ക്‌ ലക്ഷ്യമാക്കി പോയി..

അവിടെ ചെന്നപ്പോ തന്നെ ഒരു ഊഞ്ഞാൽ കണ്ടു അതിൽ കേറിയിരുന്നുകൊണ്ട് ഞാൻ എന്റെ ഭാവിയെ കുറിച്ച് ചിന്തിച്ചു.....

പെട്ടെന്നു എന്റെ മനസിലേക്ക് ഒരു പ്രധാനപെട്ട കാര്യം ഓടിവന്നു.... അതെ വീട് എന്റെ വീട്.....

അത് ഇപ്പൊ ബാങ്കുകരുടെ കൈവശം ആണ് അതുതിരിച്ചുപിടിക്കണം... അതെ കിട്ടി.... ഒരു ലക്ഷ്യവും ഇല്ല എന്ന് വിചാരിച്ച എനിക്ക് തെറ്റി.... വീട് അമ്മയുടെ സ്വന്തംവീട്... എവിടെയായിരുന്നു ഞാനും അച്ഛനും അമ്മയും താമസിച്ചിരുന്നത്.... ഇപ്പൊ അത് എനിക്ക് സ്വന്തം അല്ല..... പക്ഷെ അത് സ്വന്തമാക്കണം.....

അപ്പോഴും ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകലങ്ങിയിരുന്നു.......

"""""ഹു ആർ യു """""

കാലിൽ തട്ടിക്കൊണ്ടു ഒരു ചോദ്യം.... ഒരു കിളി കൊഞ്ചൽ..... കൊച്ചുകിളി....

"""""ഹായ് മോളെ.... ഞാൻ ഇവിടൊക്കെത്തന്ന ഉള്ളതാ..."""""

ഞാൻ ആ മോളുടെ തടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ടാണ് അത് പറഞ്ഞത്....

പറഞ്ഞു കഴിഞ്ഞപ്പഴാ ഓർത്തെ മലയാളം അറിയോ എന്തോ......

"""""മുമ്പ് ഞാൻ കണ്ടിട്ടില്ലല്ലോ """""

കൊഞ്ചൽ അല്ല കേട്ടോ...... ആൾ ഇത്തിരി ടെറർ ആണ്....

തടിയിൽ പിടിച്ച എന്റെ കൈ തട്ടിമറ്റികൊണ്ട് തന്നെ കൊച്ചുപറഞ്ഞു....

ഈശ്വര ഇത് എന്ത് കുഞ്ഞാണോ....

കണ്ടാൽ ഒരു 5-6കൂടുതൽ പറയില്ല..... പക്ഷെ

💬 Comments

View all comments