Chapter Title : അവൻ രാഹുൽ 2 [വലിബൻ]
ആൾടെ നാക്കിനു ഇച്ചിരി പ്രായം കൂടുതലാ.....
ഞാൻ പിന്നയും കൊച്ചിന്റെ തടിയിൽ പിടിച്ചു....
എവിടെ പിന്നയും തട്ടികളഞ്ഞു....
എന്നിട്ട്..
"""""എന്നെ പിടിക്കണത് എനിക്ക് ഇഷ്ടമല്ല......""""""
കൊച്ചു ടെറർ ആണ് മച്ചാനെ......
"""""അമ്മു """""
കിളി... അതെ പിന്നേം കിളി കൊഞ്ചൽ...... പക്ഷെ ഇത്തവണ കൊച്ചുകിളി അല്ല.... വല്യ കിളി.....
ഞാൻ നേരെനോക്കി......
"""എൻ്റെ ദൈവമേ........
ഞാൻ കണ്ടു ഒരു സുന്ദരി..... അതി സുന്ദരി......
ഇരുനിരത്തിൽ....... കാണാൻ ഐശ്വര്യമുള്ള മുഖം.....
നെറ്റിയിൽ ഒരു ചെറിയപോട്ട്... കഴുത്തിൽ ചെറിയ മാല.... സ്വർണം അല്ല വെള്ളി ആന്നെന്നു തോന്നുന്നു....
ഉടയത്താ.... ഒതുക്കമുള്ള മാറിടം....... നല്ല ഷേപ്പ് ഉള്ള വയർ.... അരക്കെട്ടും അങ്ങനെതന്നെ.....
നേരെ ഇങ്ങോട്ടാണ് വരുന്നത്....
ഈ കൊച്ചിന്റ ആരായിരിക്കും......
ആ...... ഒരു 24 വയസ് തോന്നിക്കും...."""
"""""സോറി """""
ങേ...... ദണ്ട ആ പെണ്ണ് എന്റടുത്തു വന്നു സോറി പറയുന്നു ..... എന്തിനു.......
ഉടനെ തന്നെ കൊച്ചിന് നേരെ തിരിഞ്ഞുകൊണ്ട് ആ കിളി പറഞ്ഞു....
"""""മമ്മി പറഞ്ഞിട്ടില്ലേ മറ്റുള്ളവരോട് സംസാരിക്കുമ്പോ മാന്യമായി സംസാരിക്കണമെന്ന് """""
എന്ത് മമ്മിയോ...... മമ്മി.... അതെ പരസ്യത്തിൽ മാത്രം കണ്ടുപരിചയമുള്ള മമ്മി.. സന്തൂർ മമ്മി..........
"""""സോറി പറ അങ്കിൾനോട്..... """""
കൊച്ചിന്റടുത്തു പറയുമ്പോൾ എൻ്റെ നോട്ടം അവളിലേക്കായിരുന്നു.....
നല്ല പല്ല്..... നല്ല തൂ വെള്ള....
"""""ഇത് കുട്ടികളുടെ ഊഞ്ഞാൽ അല്ലെ മമ്മി... അവിടായ ഈ വല്യ അങ്കിൾ ഇരുന്നത്..... അത് തെറ്റല്ലേ..... """""
ഓ അപ്പ അതാണ് കാര്യം...... ഊഞ്ഞാൽ ആണ് പ്രശ്നം... അതാണ് കൊച്ചു ഇത്രയും നേരം ടെറർ മൈൻഡ്ൽ നിന്നത്......
വീണ്ടും എന്നെ
💬 Comments
View all comments