Chapter Title : അവൻ രാഹുൽ 2 [വലിബൻ]
നോക്കി സന്തൂർ മമ്മി.....
"""""സോറി.... ആൾ ഇത്തിരി ദേഷ്യകാരിയാ അതാ ഇങ്ങനെ....""""""
അതിന് ഞാൻ
"""""ഓഹ് അത് കുഴപ്പം ഇല്ല... കുട്ടികളാവുമ്പോ കൊറച്ചു കുറുമ്പൊക്കെ വേണം """"
മറുപടി പറഞ്ഞു....
എന്നെ നോക്കി ചിരിച്ചുകൊണ്ട് കിളി കൊച്ചിനേം എടുത്തോണ്ട് പോയി....
പോയി..... പിറകെ പോയാലോ......
പോവാം.....?
ഞാൻ ചെല്ലുമ്പോൾ അവർ ലിഫ്റ്റിൽ കേറീരുന്നു ഞാനും കൂടക്കേറി....
എന്നെ നോക്കി അവളും ചിരിച്ചു..... തിരിച്ചു ഞാനും.....
അവൾ പ്രെസ്സ് ചെയ്ത നമ്പർ എന്നെ ചെറുതായിട്ട് ഞെട്ടിച്ചു.......
10......
ഞാൻ താമസിക്കുന്ന അതെ ഫ്ലോർ....
എന്തെങ്കിലും മിണ്ടണമല്ലോ അല്ലേ.... മിണ്ടാം..... എന്ത് പറഞ്ഞു മിണ്ടു...... ആഹ് കിട്ടി ഐഡിയ.....
ഞാൻ കൊച്ചിന്റെ തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു....
"""""എന്താ മോളെ മോൾടെ പേര്....""""
അതിന് ആ കൊച്ചു....
"""""നേരത്തെ മമ്മി വിളിച്ചത് കേട്ടില്ലേ """""
എന്ന്....
ചോദിച്ചു പോയവൻ ഊമ്പി....... ആ അവസ്ഥാ...
"""""അമ്മു. മാറിയതക്ക് സംസാരിക്കാൻ ഞാൻ പറഞ്ഞില്ലേ..... പറഞ്ഞു കൊടുക്ക് അങ്കിളിന് പേര് എന്താണെന്ന്....."""""
സന്തൂർ മമ്മി കൊച്ചിന്റടുത് പറഞ്ഞിട്ട് എന്നെ നോക്കി സോറി എന്ന് പറഞ്ഞു ചിരിച്ചു....
ഞാനും കൊച്ചുകേൾകാതെ സാരമില്ല എന്നും പറഞ്ഞു...
"""""ജാനകി """""
കൊച്ചു അപ്പൊ തന്നെ മറുപടി പറഞ്ഞു.....
Wow.... നല്ല പേര്..........
ഇനി മമ്മിടെ പേര് എന്തായിരിക്കും......
ചോദിച്ചാലോ..... വേണ്ട....
"""""ഏതു ഫ്ലോറിലാ..... """""
മമ്മി.... സന്തൂർ മമ്മി......
ഞാൻ മറുപടികൊടുത്തു...
"""""10"""""
"""""എത്രയാ റൂം നമ്പർ......."""""
ഉടനെ അടുത്ത ചോദ്യം.....
"""""10E"""""
ഞാൻ പറഞ്ഞു....
"""""ഇതിനുമുമ്പ് കണ്ടിട്ടില്ലല്ലോ.....10E ൽ വേറെ ഒരു പയ്യൻ അല്ലെ താമസിക്കണേ...."""""
പിന്നേം
💬 Comments
View all comments