0%

Chapter Title : അവനിൽ നിന്നും അവളിലേക്ക് 3 [Sunoj]

Author : Kambikathakal Read All Parts 558

ജൽസ ചടങ്ങ് നടത്തിയിട്ടില്ല. യാതൊരു അടിസ്ഥാനവുമില്ലാതെയുള്ള ഹോർമോൺ ഗുളികകളുടെയും കുത്തിവെപ്പിന്റെയും ഫലമായി മാരകമായ രോഗങ്ങൾക്ക് അടിമപെട്ടവരും പോരാതെ വില പറഞ്ഞെടുക്കുന്നവന്റെ ക്രൂരമായ ലൈംഗികപീഡനങ്ങളും.. പ്രതികരിക്കാനോ പ്രേതിഷേധിക്കാനോ കഴിയാതെ ഒരു മുഴം കയറിലും ഒരു കുപ്പി വിഷത്തിലും ജീവനൊടുക്കിയ കഥയും ആ മതിൽകെട്ടിനകത്ത് അരങ്ങേറിയിട്ടുണ്ട്. പിഴച്ച ജന്മങ്ങളെന്നു ഒറ്റവാക്കിൽ മുദ്രകുത്തി ആട്ടിയോടിക്കുന്ന നമ്മുക്ക് എവിടെ ഈ പാവങ്ങളുടെ വേദന കാണാനും കേൾക്കാനും സമയം... ദിവസങ്ങൾ പിന്നെയും കടന്നുപോയി.. വർക്ക്‌ നേരത്തെ തീർന്ന ഒരു ശനിയാഴ്ച വിജിയെ കാണാനായി ഗംഗാമയി മായുടെ ആ വീട്ടിലേക്കു പോയി മതിലിനു പുറത്ത് ബൈക്ക് വച്ചു തെല്ലൊരു പേടിയോടെയും എന്നാൽ ഉറച്ച തീരുമാനത്തോടെയും ആണ് ആ മതിൽ കെട്ടിനുള്ളിലേക്കു കടന്നത്. പുറത്ത് ആരെയും കണ്ടില്ല വരാന്തയിലേക്ക് കയറിയപ്പോഴേക്കും മരഗോവണിയിൽ കൂടി ആരോ ഇറങ്ങി വരുന്നുണ്ടെന്നു ഗോവണിയുടെ ശബ്ദത്തിലൂടെ മനസിലായി ആ ഒരു ശബ്ദമല്ലാതെ മറ്റൊരു ശബ്‍ദവുമില്ലാതെ കനത്ത ഒരു നിശബ്ദത അവിടെ നിറഞ്ഞിരുന്നു. ഉം... എന്താ... ഗോവണിയിൽ നിന്നും വരാന്തയിലെത്തിയ ഗംഗാ മയി എന്നെ കണ്ടു രൂക്ഷമായി ചോദിച്ചു.. അധികാരവും ആഞ്ജയും സ്ഫുരിക്കുന്ന ആ പരുക്കൻ സ്ത്രീ ശബ്ദത്തിനു മുൻപിൽ ഒന്ന് ഇടറിയെങ്കിലും ഞാനും മറുപടി പറഞ്ഞു വിജിയെ കാണണം.. സാധ്യമല്ല.. ഒന്ന് നിർത്തി അവർ വീണ്ടും പറഞ്ഞു തുടങ്ങി.. അന്നേ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഇനി ഒരിക്കലും ഇവിടേയ്ക്ക് വരരുതെന്ന്... ഞങ്ങൾ പരസ്പരം വാക് വാദമായി ഗംഗാമയി വലിയ ദേഷ്യത്തിൽ മലയാളവും കന്നഡയും തമിഴും ഇടകലർത്തിയാണ് സംസാരിച്ചിരുന്നത് പലപ്പോഴും അവരുടെ ശബ്ദം ഉച്ചത്തിലായി അതു കേട്ടു മുകളിൽ നിന്നും ഓരോരുത്തർ പേടിച്ചു പേടിച്ചു

💬 Comments

View all comments