0%

Chapter Title : അവനിൽ നിന്നും അവളിലേക്ക് 3 [Sunoj]

Author : Kambikathakal Read All Parts 559

എത്തിത്തുടങ്ങി കൂട്ടത്തിൽ വിജിയും. ആകെ ഭയന്ന് വിറച്ചായിരുന്നു വിജിയുടെ നിൽപ്. കൂട്ടത്തിൽ നിൽക്കുന്ന വിജിയെ കണ്ട ഗംഗാ മയി പെട്ടന്ന് അവളുടെ അടുത്തേക്ക് ചെന്ന് വിജിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് എന്റെ നേരെ അവളെ വലിച്ചെറിയുന്നപോലെ തള്ളിയിട്ടു പെട്ടന്നുള്ള അവരുടെ പ്രവൃത്തിയിൽ വീഴാൻ പോയ അവളെ രണ്ടു കൈകൊണ്ടു താങ്ങി പിടിക്കുമ്പോൾ ഗംഗാമയി പറഞ്ഞു കൊണ്ടിരുന്നു ആണാണെങ്കിൽ നീ ഇവളെ കൊണ്ടു പോയി സംരക്ഷിക്കു അല്ലാതെ ഇരുട്ടത് ഇവിടെ വന്നു കാണാൻ അല്ല നിൽക്കേണ്ടത്.... ഞാനിവളെ കൊണ്ടുപോകും പക്ഷെ നിങ്ങൾ ഞങ്ങളെ തേടി വരരുത് ഞാനും പറഞ്ഞു.. ഇല്ലാ.. ഇവൾക്കിനി ഇവിടെ ഒരു സ്ഥാനവുമില്ല.. എന്തു കാഴ്ചകൾ കാണാൻ ആ വന്നു നിക്കുന്നെ എന്ന് ആ പാവങ്ങളോട് അലറിക്കൊണ്ട് ഗംഗാമയി റൂമിലേക്ക്‌ പോയി. കൂടെ മറ്റുള്ളവരും.. ഇതെല്ലാം കണ്ടും കേട്ടും പകച്ചു നിൽക്കുകയായിരുന്നു പാവം വിജി അവളുടെ കൈ പിടിച്ചു ഞാനും ആ മതിലിനു പുറത്തേക്കു വന്നു ബൈക്കിൽ ഞങ്ങൾ റൂമിലേക്ക്‌ പൊന്നു... റൂമിലേക്കുള്ള യാത്രയിൽ ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല. ബില്ഡിങ്ങിന്റെ പാർക്കിങ്ങിൽ ബൈക്ക് വച്ചു മുകളിലെ എന്റെ റൂമിലേക്ക് ഗോവണി കയറി. രണ്ടു നിലയുള്ള ആ ബില്ഡിങ്ങിന്റെ മുകളിലത്തെ ടെറസിൽ ഉള്ള ഒരു സർവീസ് റൂം ആണ് എന്റേത് എനിക്ക് മുൻപേ കമ്പനിയിൽ ഉണ്ടായിരുന്ന ചേട്ടൻ ആണ് ആദ്യം ഇവിടെ താമസിച്ചിരുന്നത് അയാൾ ആണ് ഈ റൂമിനെ കുറച്ചു മാറ്റങ്ങൾ വരുത്തി bed റൂം, toilet പിന്നെ ടോയ്‌ലെറ്റിന്റെ അത്ര തന്നെ വലിപ്പമുള്ള വളരെ ചെറിയൊരു അടുക്കളയും ആക്കിയത്. ചെറിയ ബെഡ്‌റൂം ആണെങ്കിലും

💬 Comments

View all comments