Chapter Title : അവനൊരു ഗിഫ്റ്റ് എനിക്കൊരു കിക്ക് [S. M. R]
“ഓ ഗോഡ് വീണ്ടും സാം ആണല്ലോ”
“ഹലോ”
“തനിമ ഒരു സംശയം”
“എന്താ”
“തനിമയുടെ ഫ്രണ്ട് തനിമയെ പോലെ തന്നെയാണോ”
“എന്താ സാം ഉദ്ദേശിച്ചത്”
“അല്ല ഡ്രെസ്സിന്റെ സൈസ്”
“അതെന്തിനാ സാം അറിയുന്നേ”
“അല്ല രേണുക ചോദിക്കാൻ പറഞ്ഞു അത്രയേ ഉള്ളു”
“ഓ അതാണോ എന്നെ പോലെ തന്നെയാ സേം”
“ഓക്കേ ഞാൻ പറഞ്ഞോളാം പിന്നെ അവളോട് അന്നത്തെ ദിവസം അടിവസ്ത്രം ഒന്നും ദരിക്കണ്ടാന്ന് പറയണം ”
“അതെന്താ”
“അടിവസ്ത്രം ടൈറ്റ് ആയി ദേഹത്തു പാടു വീഴാൻ ഉള്ള ചാൻസുണ്ട് പിന്നെ ഫോട്ടോസ് എടുക്കുമ്പോൾ തെളിഞ്ഞു കാണും അതാ”
“മ്മ് പറഞ്ഞേക്കാം ”
“ഓക്കേ”
അവൻ ഫോൺ കട്ട് ചെയ്തു…
അപ്പോളാണ് എന്റെ മനസ്സിൽ മറ്റൊരു വെള്ളിടി വെട്ടിയത് ദൈവമേ ഇവൻ സൈസ് ചോദിച്ചില്ലല്ലോ അതിനർത്ഥം അവനു അറിയാം എന്നല്ലേ എന്റെ വൃത്തികെട്ട കെട്ടിയോൻ അതും ഇവനോട് പറഞ്ഞു കാണും കോപ്പ്…
ദേഷ്യം കൊണ്ടു എന്റെ കയ്യിൽ ഉണ്ടായിരുന്ന അടി വസ്ത്രം ഞാൻ ഒറ്റ ഏറു വച്ചു കൊടുത്തു കട്ടിലിൽ പിന്നെ ബാത്‌റൂമിലേക്ക് കയറി….
ഫോട്ടോഷൂട്ടിൻ്റെ ദിവസം വന്നപ്പോൾ, ഞാൻ ഏകദേശം നല്ല മൂഡ്ഔട്ട് ആയി ... എൻ്റെ ഞരമ്പുകൾ ഭ്രാന്തമായി, എൻ്റെ ഹൃദയം പടപടന്നു ഇടിക്കുന്ന ശബ്‌ദം എനിക്ക് തന്നെ അനുഭവപ്പെട്ടു അല്ലേലും ഒരു പേടിച്ചു തൂറി തന്നെയാ ഞാൻ .
എന്തായാലും അന്നത്തെ ദിവസം ഞാൻ കുറച്ച് ഷോപ്പിംഗ് നടത്താൻ പോവുകയാണെന്ന് ഭർത്താവിനോട് പറഞ്ഞിരുന്നു (അത് അദ്ദേഹത്തിൻ്റെ ജന്മദിനത്തിനാണെന്ന് സൂചിപ്പിച്ചിരുന്നു എന്നതാണ് സത്യം ),
പിന്നെ രേണുക നൽകിയ വിലാസത്തിലേക്ക് ഞാൻ ഒരു ടാക്സി
💬 Comments
View all comments