Chapter Title : അവനൊരു ഗിഫ്റ്റ് എനിക്കൊരു കിക്ക് [S. M. R]
ചെയ്യാം ”
“മ്മ്”
“പേടിക്കുവൊന്നും വേണ്ട തനി….. രേണുക പറഞ്ഞതുപോലെ ഉള്ള ഭാവങ്ങൾ അത് മുഖത്ത് കണ്ടാൽ മതി സംഗതി വിജയിച്ചു നമ്മൾ”
സാം എന്നെ നോക്കി പറഞ്ഞു..
“ഞാൻ ശ്രെമിക്കാം”
.ആന്മവിശ്വാസവും ധീരമായ മുഖം നിലനിർത്താൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ ഒരു പുഞ്ചിരി മുഖത്തുവരുത്തി ,
ഇതേ സമയം രേണുക മൂന്ന് ഗ്ലാസ് ഷാംപെയ്ൻ ഒഴിച്ച് ഒന്ന് എൻ്റെ കൈയിൽ തന്നുകൊണ്ട് എന്നോട് പറഞ്ഞു.
"കുട്ടി പേടിക്കണ്ട ഇന്ന് ഞാൻ വേറെന്നും ബുക്ക് ചെയ്തിട്ടില്ല , എനിക്ക് തിരക്കില്ല അതുമല്ല നിങ്ങൾ സാമിന്റെ ഫ്രണ്ട് അല്ലെ അവൻ പറഞ്ഞാൽ എനിക്കു കേൾക്കാതെ ഇരിക്കുവാൻ പറ്റില്ല ഞങ്ങൾ തമ്മിലുള്ള ബന്ധം അങ്ങനെയാണ്”
“താങ്ക്സ്”
ഞാൻ അവരെ നോക്കി ചിരിച്ചു…അതൊരു നന്ദിസുജകവും കുടിയായിരിന്നു…..
“ഇപ്പോൾ ഓക്കേയായില്ലേ തനിമ ," ഞാൻ ഒരു സിപ്പ് എടുക്കുമ്പോൾ അവർ എന്നോട് ചോദിച്ചു
എന്റെ പേടിയൊക്കെ ചെറുതായി മാറാൻ തുടങ്ങിയിരുന്നു... രേണുക വളരെ മര്യാദയുള്ളവളും ആകർഷികയായി സംസാരിച്ചതും എന്നിൽ മതിപ്പുള്ളവയാക്കി , കൂടാതെ വളരെ പ്രൊഫഷണലായി അവർ കാണപ്പെട്ടു.
“വരു തനിമ ഈ റൂം നോക്കിക്കേ”
രേണുക ഒരു റൂമിന്റെ വാതിൽ തുറന്നു..
അവിടെ ഹൃദയാകൃതിയിലുള്ള ഒരു റെഡ് കിടക്കയുണ്ടായിരുന്നു പിന്നെ ഒരു ബെഡ് റൂമിൽ വേണ്ട എല്ലാവിധ സജികരണവും ഉണ്ടായിരിന്നു..
“കൊള്ളാവോ ഞാൻ തനിമ വിളിച്ചപ്പോൾ തന്നെ സാമിനോട് പറഞ്ഞിരുന്നു അവനാണ് തനിമക്ക് ബെഡ്‌റൂം ഫോട്ടോ ഷൂട്ട് നന്നായി ചേരുമെന്ന് പറഞ്ഞത്”
ഒരു നിമിഷം ഞാൻ വീണ്ടും ഞെട്ടി സാം എല്ലാം അറിഞ്ഞു കൊണ്ടാണ് എന്നെ വിളിച്ചതും പറഞ്ഞതും ഞാൻ പാളി അവന്റെ മുഖത്തേക്ക് നോക്കി അവനെന്നെ നോക്കി കണ്ണിറുക്കി”
“രേണു ആ ബെഡിൽ വെള്ള റോസ് പൂക്കൾ കൊണ്ടു ഹാപ്പി ബെർതെടെ അഭി എന്ന് എഴുതിയാൽ മികച്ചതായിരിക്കുമെന്ന് എനിക്ക് തോന്നുന്നുണ്ട്”
സാം പറഞ്ഞു…
“ഗുഡ് ഐഡിയ സാം അത് ചെയ്യാം”
പിന്നെ രേണുക ആ ബെഡ് ചൂണ്ടിക്കാണിച്ചുകൊണ്ട് ചിത്രങ്ങൾക്ക് വ്യത്യസ്ത പശ്ചാത്തലങ്ങൾ അവർ തമ്മിൽ പറയാൻ തുടങ്ങി അവരുടെ കഴിവിൽ ഞാൻ അതിശയിച്ച നിമിഷമായിരുന്നു അത് ഞങ്ങൾ സ്റ്റുഡിയോയ്ക്ക് ചുറ്റും നടന്നു. ഇപ്പോൾ
💬 Comments
View all comments