0%

Chapter Title : അവനും ഞാനും 2 [Ezra Grey]

Author : Kambikathakal Read All Parts 249

?" അവന്റെ പാത്രമെടുക്കുന്നതിനിടയ്ക്ക് മമ്മി ചോദിച്ചു. " അത് കുറച്ച് ഇന്നേഴ്‌സ് എടുക്കാൻ ആണ് മമ്മി. ഉള്ളത് ഒക്കെ ടൈറ്റ് ആയി.. " " അവൻ കുളിച്ചുവരുമ്പോഴേക്കും റെഡിയായി വാ " എന്ന് പറഞ്ഞ് മമ്മി പോയി . ഞാൻ എണീറ്റ്‌ കൈ കഴുകി മുറിയിലേക്ക് വന്നു. മുടി ഒക്കെ ഉണക്കി കെട്ടി വെച്ചു. ഒരു ചുരിദാർ എടുത്തിട്ടു. വാതിൽ തുറന്ന് പുറത്തിറങ്ങിയതും അതാ അവൻ . "വാ പോകാം" എന്ന് പറഞ്ഞവൻ താഴേക്ക് നടന്നു. ഞാൻ അടുക്കളയിൽ ചെന്ന് ഞങ്ങൾ പോകുന്ന കാര്യം രണ്ടമ്മമാരോടുമായി പറഞ്ഞു. മമ്മി എനിക്ക് സാധങ്ങൾ വാങ്ങാനുള്ള പൈസ എടുത്ത് തന്നു. വരുമ്പോൾ മീൻ വാങ്ങി വരാനും പറഞ്ഞു.

ഞാൻ കാർ തുറന്ന് ഫ്രണ്ട് സീറ്റിൽ കേറി ഇരുന്നു. കാറിൽ ഇരുന്നപ്പോൾ മുഴുവൻ എന്റെ കണ്ണ് അവന്റെ മുഖത്തായിരുന്നു.അവൻ എന്നെ നോക്കിയത് പോലും ഇല്ല. ഇനിയിപ്പോ ഞാൻ ഇന്നലെ ഉറങ്ങി പോയതിന്റെ ദേഷ്യം വലതും ആണോ ആവോ. കടയുടെ മുന്നിൽ എത്തിയപ്പോൾ ഞാൻ നിർത്താൻ പറഞ്ഞു. അവൻ കാർ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി. ഞാൻ ഇറങ്ങി ഡോർ അടച്ചു. അവൻ ഇരുന്ന സൈഡിലേക്ക്‌ വന്ന് കാറിന്റെ ഗ്ലാസ് താഴ്ത്താൻ പറഞ്ഞു. അവൻ ഗ്ലാസ് താഴ്ത്തിയതും " നീ വരുന്നില്ലേ? " എന്ന് ചോദിച്ചു. ഇല്ല എന്നോട് പോയി വാങ്ങി വരാൻ പറഞവൻ ഗ്ലാസ് താഴ്ത്തി. ഞാൻ കടയിൽ കയറി അവിടെ ഒരു പെണ്ണ് മാത്രം ഉണ്ടായിരുന്നുള്ളു. രണ്ട് 34 ന്റെ ബ്രോയ്‌സറും 85 ന്റെ ഷെഡിയും കൂടെ രണ്ട് ബേബി

💬 Comments

View all comments