0%

Chapter Title : അവനും ഞാനും [Ezra Grey]

Author : Kambikathakal Read All Parts 281

ഉമിനീരുകൾ കലർന്ന് ഒന്നായി. പെട്ടെന്ന് അവൻ ചുണ്ട് വിട്ടു.

ഞാൻ : എന്തേ… എന്ത് പറ്റി..?

അവൻ : ഒന്നും ഇല്ല... ഇതൊന്നും ശരി അല്ല..!

ഞാൻ : എന്ത് ശരി അല്ല... നമ്മൾ ഉമ്മ വെച്ചതോ..? അതോ നീ എന്റെ മുറിയിൽ വന്നതോ.?

അവൻ : രണ്ടും ശരി അല്ല

ഞാൻ എന്ത് പറയണമെന്ന് അറിയാതെ കുറച്ച് നേരം മിണ്ടാതെ ഇരുന്നു. അവൻ എണീറ്റ് പോകാൻ തുടങ്ങിയതും ഞാൻ അവന്റെ കൈയിൽ കേറി പിടിച്ചു.

ഞാൻ : ഇന്ന് നീ ഇവിടെ നിന്ന് പോയിട്ടുണ്ടെങ്കിൽ പിന്നെ ഒരിക്കലും ഈ മുറിയിൽ, ഇതുപോലെ എന്റെ എടുത്ത് വരരുത്

അവൻ : ഇല്ല... ഞാൻ വരില്ല

ഞാൻ : പോകല്ലേടാ

വേറെന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ആദ്യമായി ആണ് ഒരു പുരുഷൻ എന്നെ തൊടുന്നത്. അതും ക്രിസ്റ്റി. കരയുമെന്ന അവസ്ഥ എത്തിയപ്പോൾ ഞാൻ അവന്റെ കൈ വിട്ടു. അവൻ തിരിഞ്ഞ് നോക്കിയതും കാണുന്നത് കണ്ണ് ഒക്കെ നിറഞ്ഞ് നിൽക്കുന്ന എന്നെ ആണ്. എന്റെ അവസ്ഥകണ്ട് മനസലിഞ്ഞിട്ട് ആണോ ആവോ അവൻ എന്നെ കെട്ടിപ്പിടിച്ച്. നിറഞ്ഞ നിന്നിരുന്ന എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുതി അവന്റെ ബനിയൻ നനയാൻ തുടങ്ങി.

അ : എന്തിനാ പൊട്ടി പെണ്ണേ നീ കരയുന്നെ

ഞ : എനിക്കറിയില്ല

വിങ്ങി വിങ്ങി ആണ് ഞാൻ പറഞ്ഞത്. എന്നെ സമാധാനിപ്പിക്കാൻ വേണ്ടി അവൻ എന്തൊക്കയോ പറഞ്ഞു. ഒന്നും ഞാൻ ശ്രദ്ധിച്ചില്ല. ഞാൻ എന്തിനാ കരഞ്ഞതെന്ന് പോലും എനിക്കറിയില്ലായിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അവൻ എന്നെ ബെഡിലേക്ക് കിടത്തി.

💬 Comments

View all comments