Chapter Title : അവർ പൊളിയാടാ 2 [സുൽത്താൻ II]
നോക്കി നിക്കാനെ അയാൾക്ക് കഴിഞ്ഞുള്ളൂ....
പെട്ടന്ന് ഫോൺ റിംഗ് ചെയ്തു....
സീന ഫോൺ എടുത്തു....
ഹലോ... ഇതാരാണ്?
"ഹായ് മാഡം... ആം അലീന.... നിങ്ങളുടെ
റൂം അസിസ്റ്റന്റ്സ് ഇൽ ഒരാൾ...."
ആഹാ അപ്പോൾ നീ ആണ് ആ അലീന അല്ലേടി പൂറിമോളെ... എന്റെ കെട്ട്യോനെ നീ ആണ് വളച്ചത് അല്ലേടി കൂത്തിച്ചീ.... ഒന്നും ആലോചിക്കാതെ ഒരു തനി അച്ചായത്തി ആയി മാറി സീന അപ്പോൾ....
പ്രതീക്ഷിക്കാതെ ഉള്ള മറുപടി കെട്ടിട്ടാവണം അലീന ഫോൺ കട്ട് ചെയ്തു....
അവളുടെ കണ്ണ് നിറഞ്ഞു....
ഇതൊക്കെ തന്റെ ജോലിയുടെ ഭാഗം ആണെന്ന് ഓർത്തു കൊണ്ട് അവൾ സ്വയം ആശ്വസിച്ചു....
ഒരു മിസ് അണ്ടർസ്റ്റാൻഡിങ് ആവാം എന്ന് അവൾക്ക് മനസ്സിലായി....
അവൾ അലനോട് കാര്യം പറഞ്ഞു....
" ഡോണ്ട് വറി ഡീ... നമുക്ക് രണ്ടാൾക്കും ചെന്ന് കണ്ടു സംസാരിക്കാം.... എങ്ങാനും അവർ കംപ്ലയിന്റ് ചെയ്‌താൽ നമ്മുടെ പേയ്‌മെന്റ് കട്ട് ചെയ്യും ഇവർ.... നീ വാ.... ഇതിലും വലുത് ഒക്കെ നമ്മൾ നേരിട്ടിട്ടില്ലേ? "
ശരി ഡാ... അവൾ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി....
അപ്പോഴേക്കും സെബാസ്റ്റ്യൻ റൂമിൽ വന്നു സീനയെ അനുനയിപ്പിക്കാൻ ശ്രമിക്കുക ആയിരുന്നു...
അയാൾ വന്ന ടൈം മുതൽ അതുവരെ ഉള്ള കാര്യം വള്ളി പുള്ളി വിടാതെ സീനയോട് പറഞ്ഞു....
ശ്ശെ വൃത്തികേട്.... എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ.... ഇവിടെ ശെരിക്കും നിങ്ങൾ എന്നെ കൊടുപ്പിക്കാൻ വന്നത് ആണോ അതോ സന്തോഷിപ്പിക്കാൻ കൊണ്ട് വന്നത് ആണോ....എന്റെ സ്വഭാവം നിങ്ങൾ ഇനിയും കാണും കേട്ടല്ലോ സെബാനെ....
സീന ദേഷ്യത്തിൽ പറഞ്ഞു... എന്റെ മോളെ....
💬 Comments
View all comments