0%

Chapter Title : അവർ പൊളിയാടാ 2 [സുൽത്താൻ II]

Author : Kambikathakal Read All Parts 838

നിയ് ദേഷ്യപ്പെടാതെ... നീ ആ കാറ്റലോഗ് എടുത്തു ഒന്ന് വായിക്ക്.... ഇതൊക്കെ ലൈഫിൽ ഒരിക്കലേ പറ്റൂ.... ഞാൻ ഒന്ന് കുളിച്ചിട്ട് വരാം....

അവൾ അയാളെ നോക്കി ചുണ്ട് പിളർത്തി കാണിച്ചു

സെബാസ്റ്റ്യൻ ചിരിച്ചു കൊണ്ട് ബാത്‌റൂമിൽ കയറി പോയി....

ഏതാണ്ട് അഞ്ച് മിനിറ്റ് ആയപ്പോഴേക്കും കാളിങ് ബെൽ അടിച്ചു....

സീന വേഗം ഓടി പോയി വാർഡ്രോബ് തുറന്നു ഒരു നൈറ്റ്‌ ഗൗൺ എടുത്തിട്ട് വാതിൽ തുറന്നു....

ഹായ് മാഡം.... ഞാൻ അലൻ.... ഇത് അലീന ഞങ്ങൾ നിങ്ങളുടെ റൂം അസിസ്റ്റന്റ്സ് ആണ്.... കുറച്ചു മുൻപ് എന്തോ ഒരു ആശയക്കുഴപ്പത്തിൽ ആവും മാഡം ന്റെ കോളീഗ് നെ തെറി വിളിച്ചു....

മാഡം അവൾ എന്തെങ്കിലും ചെയ്തിട്ടോ പറഞ്ഞിട്ടോ ഉണ്ടെങ്കിൽ റിയലി സോറി....

സീനയ്ക്ക് ഉത്തരം മുട്ടി പോയി...

"അല്ല...അത് പിന്നെ നിങ്ങൾ റൂമിൽ ആദ്യം വന്നപ്പോൾ ഞാൻ ചെറിയ മയക്കത്തിൽ ആയിരുന്നു.... അതാണ്‌....പെട്ടന്ന് ഈ കുട്ടിയുടെ പേര് പറഞ്ഞു കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നത് നിങ്ങൾ ഇരിക്കൂ..."

സോറി അലീന... ആം വെരി സോറി....

കാര്യങ്ങൾ സംസാരിച്ചു സംസാരിച്ചു സീന അവരെ നോക്കി കൊണ്ടിരുന്നു പോയി

കാണാൻ എന്ത് നല്ല സുന്ദരി കുട്ടിയാ ഇവൾ അലനും അത് തന്നെ.... സുമുഖൻ... രണ്ടാളുടെയും ഷേപ്പ് ഒത്ത ബോഡി....

പെട്ടന്ന് അലീന :

മാഡം... ഇതൊക്കെ ഞങ്ങൾക്ക് ശീലം ആണ്....

മാഡം കാറ്റലോഗ് ചെക്ക് ചെയ്തു കാണും എന്ന് വിശ്വസിക്കുന്നു

നമുക്ക് അത് ഡിസ്‌കസ് ചെയ്യാം.... എല്ലാം ഫ്രീ ഓഫ് കോസ്റ്റ് ആണ്....

അലീന പെട്ടെന്ന് തന്നെ തന്റെ കർമ രംഗത്തെ

💬 Comments

View all comments