Chapter Title : അവർ പൊളിയാടാ 3 [സുൽത്താൻ II]
ട്രിപ്പ് നെ കുറിച്ച്.....
അന്നൊരു ക്രിസ്മസ് വെക്കേഷന് തയാറെടുക്കുക ആയിരുന്നു അലക്സ് ന്റെ ഫാമിലി....
അത്യാവശ്യം ഇടത്തരം ക്രിസ്ത്യൻ കുടുംബം.... ഗോവയിൽ ട്രിപ്പ് പോകാൻ ഒന്നും ഒരു പ്ലാനും ഇല്ലായിരുന്നു കാരണം ക്യാഷ് തന്നെ വിഷയം...
പക്ഷെ അപ്രതീക്ഷിതമായി ഒരു ക്രിസ്മസ് ബമ്പർ ലോട്ടറി അവരുടെ ജീവിതം മാറ്റി മറിച്ചു....
ഡിഗ്രിക്കു പഠിക്കുന്ന അലനും പ്ലസ് ടു വിനു പഠിക്കുന്ന അലീനയും അപ്പനെയും അമ്മയെയും അനുസരിച്ചു നന്നായി പഠിച്ചു വരുന്ന കുട്ടികൾ ആയിരുന്നു....
വീടിനു വെളിയിൽ അവർ പോകുന്നത് തന്നെ പഠിക്കാൻ മാത്രം ആണെന്ന് പറയാം....
എന്ത് ചെയ്യാൻ ഒരു ലോട്ടറി അവരുടെ സ്റ്റൈൽ തന്നെ മാറ്റിമറിച്ചു....
നാട്ടിൽ അത്യാവശ്യം ചെറിയ ചെറിയ ബിസിനസ് നടത്തിവന്ന അലക്സിനു രാജയോഗം ആയിരുന്നു....
അങ്ങനെ അവർ സന്തോഷം പങ്കു വെക്കുവാൻ ഒരു കുടുംബ സംഗമം വെച്ചു....
അതിൽ തന്നെ നല്ല മുന്തിയ ക്യാഷ് പാർട്ടികളും ഉണ്ടായിരുന്നു... അലക്സിനു ഒരുപാട് പണം ഇല്ലാത്തത് കൊണ്ട് ആരും അടുത്തില്ല എന്ന് മാത്രം....
പണം വന്നപ്പോൾ ബന്ധു ബലം കൂടി....
ക്രിസ്മസ് എല്ലാം നന്നായി ആഘോഷിച്ചു അവർ എല്ലാവരും കുടുംബ കാരണവർ എന്ന് വിശേഷിപ്പിക്കാവുന്ന അറിയപ്പെടുന്ന ധനികൻ ആയ മാണി കുഞ്ഞിന്റെ വീട്ടിലേക്ക് തിരിച്ചു....
യാത്രയിൽ അദ്ദേഹം അലക്സിനു പണം വിനിയോഗിക്കേണ്ട രീതികളൊക്കെ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു.... എവിടെ പണം നിക്ഷേപിക്കണം എവിടെ ചിലവാക്കണം എന്നൊക്കെ....
ആ മാണികുഞ്ഞിന്റെ 70% ഷെയർ സൗത്ത് ഇന്ത്യയിൽ വളർന്നു വരുന്ന ഹോട്ടൽ ശൃംഖല ആയിരുന്ന ക്രൗൺ പ്ലാസയിൽ ആയിരുന്നു...!!!
കൊച്ചിയിൽ ത്രീ സ്റ്റാർ പിന്നെ സൗത്ത് ഇന്ത്യയിൽ
💬 Comments
View all comments