Chapter Title : അവർ പൊളിയാടാ 3 [സുൽത്താൻ II]
പ്ലാൻ....
പിന്നെ അലീന ഒരു ചെറിയ ചരക്ക് ആയിരുന്നത് മൈക്കിളിനും മാണിക്കും ഒരു പിടി വള്ളി ആയി തോന്നി അലക്സിന്റെ ഭാര്യ ബേബി മോളും ഒത്ത ചരക്ക് തന്നെ.... ഇപ്പൊ പണം കൂടി കയറിയപ്പോ ആവശ്യക്കാരുടെ എണ്ണവും കൂടി എന്ന് കണ്ണും പൂട്ടി പറയാൻ കഴിയും
മൈക്കിൾ അലനെയും അലീനയെയും കൊണ്ട് മുകളിലേക്ക് പോയി
മാണി അലക്സിനോടും ഭാര്യയോടും കൂടെ ഹാളിൽ ഇരുന്നു...
വിഷയം ബിസിനസ് തന്നെ....
അപ്പോൾ മുകളിൽ അവർ മൂന്നുപേരുടെയും കളിയും ചിരിയും ഒക്കെ മുഴങ്ങി കേട്ടു....
വീഡിയോ ഗെയിം ആണ് രണ്ടാളും.... മൈക്കിൾ അതും വീക്ഷിച്ചു കൊണ്ട് ഗൂഡ മന്ദസ്മിതത്തോടെ സോഫയിൽ ഇരിക്കുകയായിരുന്നു....
ഒരു 8:30 ആയപ്പോഴേക്കും സെർവന്റ് വന്നു ഭക്ഷണം റെഡി ആയെന്ന് പറഞ്ഞു എല്ലാവരെയും ഡൈനിങ് ഹാളിലേക്ക് ക്ഷണിച്ചു...
അല്ല അലക്സ്, നിനക്ക് എന്റെ കൂടെ ഗോവയ്ക്കു വന്നുകൂടെ.... നമുക്ക് ഒന്ന് കൂടെ എല്ലാം ഒന്ന് ബലപ്പെടുത്തേണ്ടേ....കുറച്ചു നാൾ അങ്ങ് കഴിഞ്ഞാൽ ഉള്ള ക്യാഷ് ഒക്കെ ചിലവാക്കി വീണ്ടും പഴയ അലക്സ് ആവാനാണോ നിന്റെ വിചാരം....?
'അത് പിന്നെ അച്ചായാ ഇവിടം വിട്ടിട്ട് ഞങ്ങൾ അങ്ങനെ മാറി നിന്നിട്ടില്ല....'
അത് കൊള്ളാം ഞങ്ങൾ ഇപ്പൊ ഇവിടെ തന്നെ അല്ലെ അലക്സ്.... ഗോവയിൽ ബിസിനസ് ഉണ്ടെന്ന് വെച്ച് നാട് വിടുകയാണോ അല്ലല്ലോ....
എന്നാ പിന്നെ അച്ചായൻ പറ ഞാൻ എന്ത് വേണം എന്ന്.....
അലക്സ് മാണിയുടെ നിർദേശം കേൾക്കാൻ ആവേശം കൊണ്ടു....
അപ്പോഴേക്കും ഫുഡ് വന്നു....
അവർ എല്ലാവരും നന്നായി കഴിച്ചു മാണിയുടെ റൂമിലേക്ക് പോയി....
വെറും ഒരു റൂം അല്ലായിരുന്നു അത്....ക്രൗൺ പ്ലാസ മുതൽ ഇന്ത്യയിൽ തന്നെ മികച്ച ഹോട്ടലുകളുടെയും സ്പാ കളുടെയും ഒരു ബ്ലൂ പ്രിന്റ് ശേഖരിച്ചിരിക്കുന്ന ഒരു രഹസ്യ ഓഫീസ് എന്ന് തന്നെ പറയാം!!!!
"അലക്സ് മോനെ, ഇതാണ് ന്റെ സാമ്രാജ്യം....
ഇതിലേക്ക് ആണ് ഞാൻ നിന്റെ കുടുംബത്തിനെ ക്ഷണിക്കുന്നത് വെറും വീട്ടുകാരൻ ആയിട്ടല്ല ബിസിനസ് പാർട്ണർ കൂടെ ആയിട്ടാണ്....
എന്റെ മൊത്തം 70% ഷെയർ ആണ് ഈ ക്രൗൺ പ്ലാസയ്ക്ക് ഞാൻ കൊടുത്തിരിക്കുന്നത് ഈ വരുന്ന മാർച്ചിലെ
💬 Comments
View all comments