Chapter Title : അവർ പൊളിയാടാ 3 [സുൽത്താൻ II]
ഉള്ളിൽ ബേബി മോളും സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു....
ഇനി ഉറക്കം ഇല്ലാത്ത നാളുകൾ ആണെന്ന് അവർക്ക് ഉറപ്പായി.... ക്രൗൺ പ്ലാസയെ ഒന്നാം നമ്പർ ആക്കി ബിസിനസ്മാൻ ഓഫ് ദി ഇയർ വാങ്ങുവാൻ അലക്സിനെയും കുടുംബത്തെയും വെച്ച് അവർ പ്ലാൻ ചെയ്തു....
അങ്ങനെ മൂന്ന് ഗഡുക്കളും ലഭിച്ച അലക്സ് അന്ന് തന്നെ പണം മാണിക്കും മൈക്കിളിനും കൈമാറി എഗ്രിമെന്റ് വാങ്ങി....
നാളുകൾ കടന്നു മാണിക്കുഞ്ഞും മൈക്കിളും 85% നു പകരം കോടികൾ കൊണ്ട് ക്രൗൺ പ്ലാസ മുഴുവൻ തങ്ങളുടെ പേരിലാക്കി.... ആ വർഷത്തെ മികച്ച ബിസിനസ് മാൻ അവാർഡും രണ്ടു പേരും ഒരുമിച്ചു വാങ്ങി....
അടുത്ത ക്രിസ്മസ് എത്തി.....അന്ന് രാത്രി അവരുടെ സ്പെഷ്യൽ ഗസ്റ്റ് ആയി മറ്റാരും അല്ല അലക്സും കുടുംബവും എത്തിയിരുന്നു....
നല്ല ചുറു ചുറുക്കും അഴകും ഒന്ന് കൂടെ വർധിച്ചു അലീന.... ബേബിമോളും ഒന്ന് കൊഴുത്തു... മൊത്തത്തിൽ അവർ ലൈഫ് മാറ്റിയെടുക്കാൻ തന്നെ തീരുമാനിച്ചു...
ഊഷ്മളമായ സ്വീകരണം ലഭിച്ചു അവർക്ക് അവിടെ നിന്നും.... ഡിന്നറും കഴിഞ്ഞു എല്ലാവരും വീണ്ടും അവരുടെ ആ പഴയ ഓഫീസ് മുറിയിലേക്ക് കടന്നു കയറി....
അപ്പോ എങ്ങനാ ന്റെ അലക്സ്, നിങ്ങൾ റെഡി അല്ലെ?
എല്ലാം അച്ചായന്റെ ഇഷ്ടം....
ഡാ ഇനി അച്ചായൻ അല്ല അച്ചാച്ചൻ എന്ന് വിളിച്ചാൽ മതി.... ഇന്ന് മുതൽ നമ്മൾ ബന്ധക്കാർ മാത്രം അല്ല ബിസിനസ് പാർട്ണർസ് കൂടെ ആണ്....
പറഞ്ഞ വാക്ക് പാലിച്ചു മാണിയും മൈക്കിളും....30% ഷെയർ അങ്ങനെ അലക്സിനു അവർ കൈമാറി പുതിയ എഗ്രിമെന്റ് അവർ അലക്സിനു കൈമാറി....
പിന്നെ ഒരുകാര്യം.... വീക്കിലി 2 ഡേയ്‌സ് അലക്സിനെ നമ്മുടെ മൈക്കിളിനു ഒന്ന് വിട്ട് കൊടുക്കണം ന്റെ ബേബി മോള് കേട്ടെല്ലോ ഗോവയിൽ കാര്യങ്ങൾ ഒക്കെ നോക്കാൻ ഇവന്റെ കൂടെ ഇനി അലക്സ് മാത്രം ഉള്ളൂ....
ബേബി സമ്മതിച്ചു.... പണം കണ്ട് മഞ്ഞളിച്ചു പോയാൽ ആരാണ് സമ്മതിക്കാത്തത്...
പിന്നെ പിള്ളേരുടെ കാര്യം അവർ നാട്ടിൽ നിക്കട്ടെ നിങ്ങൾ രണ്ടാളും അങ്ങോട്ട് മാറുന്ന ടൈമിൽ അവരെ ഹോസ്റ്റലിൽ അയക്കാം നമുക്ക് പിടിപാടുള്ള ഒരുപാട് കോളേജ് ഉണ്ട്..... എല്ലാം കൊണ്ടും
💬 Comments
View all comments