Chapter Title : അവർ പൊളിയാടാ 3 [സുൽത്താൻ II]
മൈക്കിൾ അലനും അലീനയ്കും ഒരു സമ്മാനം കൊടുത്തു.... സോണി എക്സ്പീരിയ Z സീരീസ് മോഡൽ അന്നൊക്കെ സോണി സ്മാർട്ട് ഫോൺസ് ടോപ്പ് ലെവൽ നിക്കുന്ന ടൈം..."
അവരും കൂടെ ഒന്ന് ചേഞ്ച് ആവട്ടെ ന്റെ അലക്സ് അച്ചായോ ചിരിച്ചു കൊണ്ട് മൈക്കിൾ പറഞ്ഞു....
അവർ യാത്ര പറഞ്ഞു ഇറങ്ങി....
അപ്പോഴേക്കും മൈക്കിൾന്റെ ഉള്ളിൽ അലീനയും മാണിയുടെ ഉള്ളിൽ ബേബി മോളും സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു....
ഇനി ഉറക്കം ഇല്ലാത്ത നാളുകൾ ആണെന്ന് അവർക്ക് ഉറപ്പായി.... ക്രൗൺ പ്ലാസയെ ഒന്നാം നമ്പർ ആക്കി ബിസിനസ്മാൻ ഓഫ് ദി ഇയർ വാങ്ങുവാൻ അലക്സിനെയും കുടുംബത്തെയും വെച്ച് അവർ പ്ലാൻ ചെയ്തു....
അങ്ങനെ മൂന്ന് ഗഡുക്കളും ലഭിച്ച അലക്സ് അന്ന് തന്നെ പണം മാണിക്കും മൈക്കിളിനും കൈമാറി എഗ്രിമെന്റ് വാങ്ങി....
നാളുകൾ കടന്നു മാണിക്കുഞ്ഞും മൈക്കിളും 85% നു പകരം കോടികൾ കൊണ്ട് ക്രൗൺ പ്ലാസ മുഴുവൻ തങ്ങളുടെ പേരിലാക്കി.... ആ വർഷത്തെ മികച്ച ബിസിനസ് മാൻ അവാർഡും രണ്ടു പേരും ഒരുമിച്ചു വാങ്ങി....
അടുത്ത ക്രിസ്മസ് എത്തി.....അന്ന് രാത്രി അവരുടെ സ്പെഷ്യൽ ഗസ്റ്റ് ആയി മറ്റാരും അല്ല അലക്സും കുടുംബവും എത്തിയിരുന്നു....
നല്ല ചുറു ചുറുക്കും അഴകും ഒന്ന് കൂടെ വർധിച്ചു അലീന.... ബേബിമോളും ഒന്ന് കൊഴുത്തു... മൊത്തത്തിൽ അവർ ലൈഫ് മാറ്റിയെടുക്കാൻ തന്നെ തീരുമാനിച്ചു...
ഊഷ്മളമായ സ്വീകരണം ലഭിച്ചു അവർക്ക് അവിടെ നിന്നും.... ഡിന്നറും കഴിഞ്ഞു എല്ലാവരും വീണ്ടും അവരുടെ ആ പഴയ ഓഫീസ് മുറിയിലേക്ക് കടന്നു കയറി....
അപ്പോ എങ്ങനാ ന്റെ അലക്സ്, നിങ്ങൾ റെഡി അല്ലെ?
💬 Comments
View all comments