Chapter Title : അവർ പൊളിയാടാ 3 [സുൽത്താൻ II]
എല്ലാം അച്ചായന്റെ ഇഷ്ടം....
ഡാ ഇനി അച്ചായൻ അല്ല അച്ചാച്ചൻ എന്ന് വിളിച്ചാൽ മതി.... ഇന്ന് മുതൽ നമ്മൾ ബന്ധക്കാർ മാത്രം അല്ല ബിസിനസ് പാർട്ണർസ് കൂടെ ആണ്....
പറഞ്ഞ വാക്ക് പാലിച്ചു മാണിയും മൈക്കിളും....30% ഷെയർ അങ്ങനെ അലക്സിനു അവർ കൈമാറി പുതിയ എഗ്രിമെന്റ് അവർ അലക്സിനു കൈമാറി....
പിന്നെ ഒരുകാര്യം.... വീക്കിലി 2 ഡേയ്സ് അലക്സിനെ നമ്മുടെ മൈക്കിളിനു ഒന്ന് വിട്ട് കൊടുക്കണം ന്റെ ബേബി മോള് കേട്ടെല്ലോ ഗോവയിൽ കാര്യങ്ങൾ ഒക്കെ നോക്കാൻ ഇവന്റെ കൂടെ ഇനി അലക്സ് മാത്രം ഉള്ളൂ....
ബേബി സമ്മതിച്ചു.... പണം കണ്ട് മഞ്ഞളിച്ചു പോയാൽ ആരാണ് സമ്മതിക്കാത്തത്...
പിന്നെ പിള്ളേരുടെ കാര്യം അവർ നാട്ടിൽ നിക്കട്ടെ നിങ്ങൾ രണ്ടാളും അങ്ങോട്ട് മാറുന്ന ടൈമിൽ അവരെ ഹോസ്റ്റലിൽ അയക്കാം നമുക്ക് പിടിപാടുള്ള ഒരുപാട് കോളേജ് ഉണ്ട്..... എല്ലാം കൊണ്ടും നമ്മൾ മാറണം അലക്സ് മോനെ....
അങ്ങനെ അലക്സിന്റെ ജീവിതം മാറിമറിഞ്ഞു.....
എല്ലാത്തിനും ഉപരി അലീനയുടെയും അലന്റെയും ലൈഫ് മാറുവാൻ ഉള്ള തുടക്കം കൂടി ആയിരുന്നു അത്...
തന്റെ ആദ്യത്തെ ഗോവൻ ട്രിപ്പിൽ തന്നെ അലക്സിനു പണം എങ്ങനെ കുമിഞ്ഞു കൂടുന്നത് എന്ന് മനസ്സിൽ ആയി.... അതെ "ആ സ്പെഷ്യൽ അഡൾട് സർവീസ്"
അത് തന്നെ ആയിരുന്നു അവരുടെ മൊത്തം ഉള്ള വരുമാനത്തിന്റെ 90% വും
സ്വന്തം ഹോട്ടലിൽ അലക്സ് പണം കൊണ്ടും പെണ്ണ് കൊണ്ടും അഴിഞ്ഞാടി....
അങ്ങനെ ഭാര്യ ബേബിമോളും ഒത്തു തന്റെ ഹോട്ടലിലേക്ക് ഒരുനാൾ അലക്സ് യാത്ര ആയി....
അവളെ സുഖം അറിയിക്കാനും അവളെ കൊണ്ട് മറ്റുള്ളവർക്ക്
💬 Comments
View all comments