0%

Chapter Title : അവരാമി പ്രണയം 1 [അവന്തിക]

Author : kkstories Read All Parts 215

അമ്മക്ക് അത് കൊടുക്കാൻ അറിയാം... എനിക്ക് തരാനാണ് കുഴപ്പം അല്ലേ...

മീര രാധയെ നോക്കി ചീറി...

ഇത് എന്റെ മോളാ... പോരാത്തത്തിന് ഇത് അവളുടെ വീടും... അപ്പോ ഇവിടെ ഉള്ളതൊക്കെ ഇവൾക്കും കൂടെ അവകാശം ഉള്ളതാ.. അതിൽ നീ ഇങ്ങനെ ഒന്നും പറയാൻ നിൽക്കണ്ട...

രാധ പറയുന്നത് കേട്ട് മീര ഒന്ന് പുച്ഛിച്ചു...എങ്കിലും ഒന്നും പറയാൻ പോയില്ല.. അമ്മയ്ക്കും മോൾക്കും അത്രക്ക് നാവാണ്...

അവരെ രണ്ടാളെയും ഒന്ന് ഇരുത്തി നോക്കി മീര മാധവിന്റെ റൂമിലേക്ക് നടന്നു..

💬 Comments

View all comments