Chapter Title : അവർക്ക് അവർ മതി 2 [അമവാസി]
ഇടാതെ നടന്നു എന്ന് പറഞ്ഞെ
അപ്പു : ആഹ്ഹ എന്നിട്ടാണോ അപ്പൊ കണക്കിന് ഈ ടോപ്പും koode ഊരി മേടിക്കേണ്ടതായിരുന്നു
ലയ : അയ്യോ സാറേ.. അങ്ങനെ ഒന്നും ചെയ്യല്ലേ.. അത് അമ്മേ കൂടെ ഉള്ളത് പെൺകുട്ടികൾ അല്ലെ ഇവിടെ ഇപ്പൊ സാറും അച്ഛനും ഒക്കെ ഇല്ലേ...
കാർത്തു : ഈ ഞാൻ പെണ്ണല്ലേ... നീ ഇങ്ങനെ അങ് വാ കൊച്ചേ... ഡാ പിന്നെ അത് കയ്യിൽ ഒന്നും ആക്കണ്ട വല്ല ഇല വച്ചു കോരി കള ഞങ്ങൾ പോയേക്കുവാ
അപ്പു : ok ഡാ...
അതും പറഞ്ഞു അവർ രണ്ടാളും പോയി
ലയ രാമന്റെ റൂമിൽ പോയി രാമൻ അപ്പൊ കട്ടിലിൽ കിടക്കുവായിരുന്നു
രാമൻ : നീ ഇത് എവിടെ ആയിരുന്നു കൊച്ചേ എത്ര വിളിച്ചു ഞാൻ ഒന്ന് ബാത്‌റൂമിൽ പോവാൻ
ലയ : അഹ് അത് ഞാൻ പുറത്തു എന്തോ ഒച്ച കേട്ടു പോയി നോക്കിയതാ... ആദ്യം ഒറ്റക് പോവുന്ന ആള് ആയിരുന്നല്ലോ ഇപ്പൊ എന്താ ആ നാണം ഒക്കെ poyo കൊച്ചിന്
രാമൻ : നീ അല്ലെ പറഞ്ഞെ ഇതൊക്ക നിന്റെ പണി ആണെന്ന് അതുകൊണ്ടാ ഞാൻ...
ലയ : മ്മ് മ്മ് വാ
രാമനെ താങ്ങി pidichu കൊണ്ട് പോയി പകുതി ആയപ്പോ ഉടു മുണ്ട് അഴിഞ്ഞു പോയി രാമൻ ആണെങ്കിൽ അടിയിൽ ഒന്ന് ഇട്ടിട്ടും ഇല്ല ദ തൂങ്ങി കിടക്കുന്നു കരി മൂർക്കൻ...
ഇത് കണ്ട ലയ
ലയ : ആഹാ രാവിലെ തന്നെ കുലച്ചു നിക്കുവാണല്ലോ ആരെ കണ്ടിട്ടാ
💬 Comments
View all comments