0%

Chapter Title : അവർക്ക് അവർ മതി 2 [അമവാസി]

Author : Amavasi Read All Parts 3.8K

😁

രാമൻ : നിന്നെ തന്നെ

അപ്പോഴാണ് രാമനും ശ്രദ്ധിക്കുന്നെ.. ലയ വെറും ഒരു ചുരിദാർ ടോപ്പിൽ ആണേ

രാമൻ : അല്ലാ പെണ്ണെ എന്താ നിന്റെ വേഷം അടിയിൽ ഒന്നും ഇല്ലേ നിനക്കും കർത്തുവിന്റെ ബാധ കേറിയോ

ലയ : ആ അതോ രാവിലെ ബാത്‌റൂമിൽ നിക്കുമ്പോ ആണ് ഒച്ച കേട്ടത് ആ ഒരു വെപ്രാളത്തിൽ ഇടാൻ വിട്ടു പോയതാണെന്ന്... Ohh ഇപ്പൊ ഇട്ടേക്കവേ

രാമൻ : ആ ഇനി ഇപ്പൊ ഇടാൻ ഒന്നും നിക്കണ്ട നിനക്ക് നല്ല ചന്തം ഇണ്ട്

ലയ : എങ്ങനെ.. നല്ല ചന്തി ഉണ്ടെന്നോ

രാമൻ : ചന്തി അല്ലാ പെണ്ണെ ചന്തം

ലയ : അപ്പൊ ചന്തി ഇല്ലേ...

രാമൻ : ചന്തവും ചന്തിയും എല്ലാം ആവശ്യത്തിന് ഇണ്ട്. അല്ല നിനക്ക് ഇപ്പൊ എത്രയാ പ്രായം

ലയ : അതാ ഇപ്പൊ നന്നായെ വന്നിട്ട് ദിവസം കൊറച്ചു ആയി എന്നിട്ട് ഇപ്പൊ ആണോ ഇതൊക്കെ ചോദിക്കുന്നെ

പ്രായം പത്തു ഇരുപത്തി മൂണൊക്കെ ആയി

ഈ പറയുന്ന കൂട്ടത്തിൽ തന്നെ രാമൻ പോയ കാര്യവും സാധിച്ചു വന്നു കട്ടിലിൽ ഇരുത്തി ലയ പോവാൻ നേരം

രാമൻ : എടി കൊച്ചേ എന്റെ നടുവിന് ഒരു വേദന ഒന്ന് തടവി തന്നെ

അതും പറഞ്ഞു രാമൻ ഷർട്ടു പൊക്കി ബെഡിൽ കിടന്നു...

ലയ : നടുവിന് അല്ലെ വേദന ഒന്ന് കമഴ്ന്നു കിടന്നേ

രാമൻ : ബാക്കിൽ അല്ല മുബ്ബിൽ ആണ് വേദന

ലയ : നേരെ കിടന്നേ ഞാൻ ഒന്ന്

💬 Comments

View all comments