Chapter Title : അവർക്കു അവർ മതി 3 [അമവാസി]
അമ്മേ കാര്യം അച്ഛൻ നമ്മളോട് കാണിച്ചത് തെണ്ടിതരം ആണ് എന്നിരുന്നാലും അങ്ങേരുടെ ഇപ്പോഴത്തെ അവസ്ഥ നമ്മളും നോക്കണ്ടേ.. അല്ലാ അച്ഛൻ കണ്ടോ അമ്മയെ ഇങ്ങനെ
കാർത്തു : പിന്നെ കാണാതെ
അപ്പു : എന്ത് പറഞ്ഞു..
കാർത്തു : എന്ത് പറയാൻ ഇങ്ങനെ ആണോ നടക്കുന്നെ എന്ന് ചോയിച്ചു അപ്പൊ ഞാൻ പറഞ്ഞു ഇനി അങ്ങോട്ട് ഇങ്ങനെ ആവും എന്ന്
അപ്പു : അത് എന്തായാലും നന്നായി
കാർത്തു : നീ എന്താ അച്ഛന്റെ കാര്യം പറഞ്ഞെ
അപ്പു : എന്തായാലും നമുക്ക് രണ്ടാൾക്കും അച്ഛനെ നോക്കാൻ സമയം ഇല്ല
കാർത്തു : അയിന്
അപ്പു : വേണെങ്കിൽ ഒരു ഹോം നഴ്സിനെ വച്ചാലോ അച്ഛനെ നോക്കാൻ
കാർത്തു : എന്നിട്ട് വേണം ആ നഴ്സിനെ വല്ലതും ചെയ്യാൻ
അപ്പു : എടി മണ്ടി അയിന് ഹോം നേഴ്സ് ആയി ചെക്കമ്മാരെയും kittum
കാർത്തു : എടാ മണ്ട അപ്പൊ ഇത് പോലെ ഒക്കെ നമുക്ക് നടക്കാൻ പറ്റുവോ
അപ്പു : എന്റെ മോളെ നമ്മൾ നമ്മുടെ കാശും കൊടുത്തു വെക്കുന്നത് അല്ലെ അപ്പൊ അതിനു പറ്റിയ ആളെ നിർത്താൻ ആണോ വിഷമം..
അപ്പു അന്ന് തന്നെ പത്രത്തിൽ ഒരു പരസ്യം കൊടുത്തു...
അത് കഴിഞു രണ്ടു ദിവസത്തിന് ശേഷo ഒരു കാൾ വന്നു
അപ്പു : ഹലോ ആരാണ്?
അപ്പുറത്ത് നിന്നും ഒരു സ്ത്രീ ശബ്‌ദം
: ഹലോ സർ എന്റെ പേര് ലയ.. ഞാൻ പത്രത്തിലെ ന്യൂസ് കണ്ടു ആ വാക്കൻസിയിലേക്ക് വിളിച്ചത് ആണ്
💬 Comments
View all comments