Chapter Title : അവർക്കു അവർ മതി 4 [അമവാസി]
ബാംഗ്ലൂർ എന്ന് പറയുന്ന സ്ഥലം എന്ന് വെച്ച ഫുൾ ഫ്രീഡം കിട്ടുന്ന സ്ഥലം ആണ് പോരാത്തതിന് koode ഉള്ള കൂട്ടുകാർ എങ്ങനെ ഉള്ളത് ആണെന്ന് അറിയില്ലല്ലോ.. പിന്നെ എന്തെക്കെയോ കൊണ്ട് ഒരു യോഗം പോലെ നമുക്ക് അവളെ ഇവിടെ കിട്ടി അത്രേ ഉള്ളൂ...
കാർത്തു : ശെരിയാ കാലം മാറുമ്പോൾ നമ്മളും മാറണം അല്ലെ
അപ്പു : അത്രേ ഉള്ളു ഇല്ലെങ്കിൽ തള്ള വൈബ് തന്ത വൈബ് എന്നൊക്കെ കേൾക്കേണ്ടി വരും..
അതും പറഞ്ഞു രണ്ടാളും അവരവരുടെ പണിക്കു പോയി..
അതെ സമയത്തു രാമന്റെ റൂമിൽ
രാമൻ : മോളെ ലയ അച്ഛൻ ഒന്ന് മുള്ളൻ പോയിട്ട് വരാം
ലയ : വാ ഞാൻ കൊണ്ട് പോവാം
രാമൻ : അയ്യേ അതൊന്നും വേണ്ട ഞാൻ പൊക്കോളാം കൊച്ചേ
ലയ : എന്റെ അച്ഛാ ഈ മെഡിക്കൽ ഫീൽഡിൽ അറപ്പും മടിയും വിചാരിച്ചു ഇരുന്നാൽ പണി നീങ്ങില്ല ഇത് ഒരു സർവീസ് koode ആണ്.. പണ്ടൊക്കെ പഠിക്കുമ്പോൾ ഇതൊക്കെ പല രോഗികൾക്ക് വേണ്ടി ചെയ്തിട്ടുണ്ട് അത് ചിലപ്പോ നമ്മുടെ അച്ഛന്റെ പ്രായം ഇണ്ടാവും ചിലപ്പോ അത് നമ്മുടെ അമ്മയുടെ പ്രായം ഇണ്ടാവും ചിലപ്പോ സമ പ്രായം ആവും ഇത് നമ്മൾ ആ ജോലിയോട് കാണിക്കുന്ന ഒരു ആത്മാർത്ഥ ആണ്... അച്ഛൻ ഇങ്ങു വന്നേ..
അതും പറഞ്ഞു രാമനെ കൂട്ടി ലയ ബാത്‌റൂമിൽ പോയി മുള്ളിച്ചു... ഒരു കപ്പിൽ വെള്ളം എടുത്തു..
രാമൻ : അത് എന്തിനാ മോളെ
ലയ : അച്ഛാ നമ്മൾ യൂറിൻ പാസ് ചെയ്താൽ അത് കഴുകണം
അച്ഛൻ : 🙄
ഒന്നും മനസ്സിലാവാത്ത പോലെ നിന്ന രാമനെ നോക്കി ലയ നിന്നു... മൂപ്പർക്ക് ഒന്നും മനസ്സിലായില്ല... എന്ന് അവൾക്കും മനസിലായി..
ലയ : അച്ഛാ നമ്മൾ തൂറി കഴിഞ്ഞു ചന്തി കഴുകൂവോ ഇല്ലയോ
രാമൻ : കഴുകും
ലയ : എന്ത് കൊണ്ട്
രാമൻ : വൃത്തി കേടല്ലേ കൊച്ചേ ഇല്ലെങ്കിൽ...
ലയ : ആണേ... ഇത് പോലെത്തെ ഒരു സാധനം തന്നെ ആണ്
💬 Comments
View all comments