0%

Chapter Title : അവർക്കു അവർ മതി 4 [അമവാസി]

Author : Amavasi Read All Parts 1.4K

ചിലപ്പോ നമ്മുടെ അച്ഛന്റെ പ്രായം ഇണ്ടാവും ചിലപ്പോ അത് നമ്മുടെ അമ്മയുടെ പ്രായം ഇണ്ടാവും ചിലപ്പോ സമ പ്രായം ആവും ഇത് നമ്മൾ ആ ജോലിയോട് കാണിക്കുന്ന ഒരു ആത്മാർത്ഥ ആണ്... അച്ഛൻ ഇങ്ങു വന്നേ..

അതും പറഞ്ഞു രാമനെ കൂട്ടി ലയ ബാത്‌റൂമിൽ പോയി മുള്ളിച്ചു... ഒരു കപ്പിൽ വെള്ളം എടുത്തു..

രാമൻ : അത് എന്തിനാ മോളെ

ലയ : അച്ഛാ നമ്മൾ യൂറിൻ പാസ് ചെയ്താൽ അത് കഴുകണം

അച്ഛൻ : 🙄

ഒന്നും മനസ്സിലാവാത്ത പോലെ നിന്ന രാമനെ നോക്കി ലയ നിന്നു... മൂപ്പർക്ക് ഒന്നും മനസ്സിലായില്ല... എന്ന് അവൾക്കും മനസിലായി..

ലയ : അച്ഛാ നമ്മൾ തൂറി കഴിഞ്ഞു ചന്തി കഴുകൂവോ ഇല്ലയോ

രാമൻ : കഴുകും

ലയ : എന്ത് കൊണ്ട്

രാമൻ : വൃത്തി കേടല്ലേ കൊച്ചേ ഇല്ലെങ്കിൽ...

ലയ : ആണേ... ഇത് പോലെത്തെ ഒരു സാധനം തന്നെ ആണ് ഈ മൂത്രവും അപ്പൊ ഈ മൂത്രം ഒഴിച്ച് കഴിഞ്ഞാൽ അവിടെ വൃത്തി ആക്കണ്ടേ...

ഒരു കാര്യം പറഞ്ഞ സിപ് തുറന്നു മൂത്രം ഒഴിച്ച് ബാക്കി വരുന്ന മൂത്ര തുള്ളികളെ കുലുക്കി കളഞ്ഞു പോവുന്ന ആളുകൾ അല്ലെ നമ്മളിൽ പലരും... ആ കൂട്ടത്തിൽ പെടുന്ന രാമന് അത് ഒരു പുതിയത് ആയിരുന്നു...

അങ്ങനെ ലയ കപ്പിലെ വെള്ളം എടുത്തു രാമന്റെ അണ്ടി  തന്റെ കൈയ്യിൽ pidichu കഴുകി അവിടെ ഉള്ള ഒരു ടവൽ എടുത്തു എടുത്തു തോർത്തി ഷഡി വലിച്ചു കയറ്റി ഇട്ടു കൊടുത്തു...

ഇതേ

💬 Comments

View all comments