0%

Chapter Title : അവർക്കു അവർ മതി 5 [അമവാസി]

Author : Amavasi Read All Parts 1225

അല്ലാ ഒരു ചായ കിട്ടാൻ എന്താ വഴി..

ലയ : സർ ഇരിക്ക് ഞാൻ കൊണ്ട് വന്നു തേരാ...

അതും പറഞ്ഞു ലയ അടുക്കളയിൽ പ്പായി ചായ കൊണ്ട് കൊടുത്തു..

അപ്പു : അച്ഛൻ എങ്ങനെ inde ഇപ്പൊ ഓക്കേ അല്ലെ.. അമ്മക്ക് ഞാൻ കൊറച്ചു cash കൊടുത്തായിരുന്നു കിട്ടിയോ തൻ ഇവിടെ ഓക്കേ അല്ലെ

ലയ : അതെ സർ അമ്മ cash രാവിലെ തന്നെ തന്നു..

അപ്പു : ലയ ചായ കുടിച്ചോ

ലയ : ഇല്ല കുടിക്കണം

അപ്പു : എന്നാൽ വാ കുടിക്കാം..

ലയ അടുക്കളയിൽ പോയി എടുക്കാൻ നേരം

അപ്പു : എടൊ ഇവിടെ വന്നിരിക്കു നമുക്ക് ഈ ചായ പകുതി പകുതി ആക്കാം

ലയ : എന്നാൽ ഞാൻ പോയി ഒരു ഗ്ലാസ്സ് എടുത്തോണ്ട് വരാം

അപ്പു : അതെന്താ ഞാൻ കുടിച്ച ഗ്ലാസിൽ കുടിക്കില്ല

ലയ : അയ്യോ അങ്ങനെ ഉദ്ദേശിച്ചു അല്ലാ

അപ്പു : എന്നാ വാ

ലയയും അപ്പുവും കൂടെ ആ ചായ കുടിച്ചു.. അപ്പോഴേക്കും കാർത്തു ഒരു വാഴ ഇലയും വെട്ടി കൊണ്ട് അകത്തേക്ക് വന്നു

കാർത്തു : ആ നീ വന്നോ...

അപ്പു : അമ്മ ഇത് എവിടെ പോയതാ

കാർത്തു : ഞാൻ കൊറച്ചു അട ഇണ്ടാക്കാൻ വേണ്ടിയാ ഇല വെട്ടാൻ പോയതാ..

അപ്പു : ഞാൻ വിചാരിച്ചു....

കാർത്തു : ആ മനസിലായി എന്തായാലും അതിനു അല്ലാ

അപ്പു : അയിന് എന്താ എന്ന് ഞാൻ പറഞ്ഞില്ലല്ലോ...

കാർത്തു : പറയാതെ തന്നെ മനസിലായി

അപ്പു : എന്താ പറ

കാർത്തു : അല്ലെങ്കിൽ തന്നെ രാവിലെ ഇല വെച്ച് തുടച്ചിട്ടു ശെരിയാവാത്ത കൊണ്ട വേഗം പോയി കുളിച്ചത്

അപ്പു : 😁 സത്യത്തിൽ ഞാൻ വിചാരിച്ചു നിങ്ങൾ രണ്ടും കൂടെ വിട്ടിൽ ഇപ്പൊ ഇതാ പരിപാടി എന്ന്

കാർത്തു : അയ്യാ മോന്റെ വിചാരം വല്ലാതെ ആയി പോയി

ഇതെല്ലാം കേട്ടു ലയ മിണ്ടാതെ നിന്നു..

കാർത്തു :

💬 Comments

View all comments