0%

Chapter Title : അവർക്കു അവർ മതി 6 [അമവാസി]

Author : Amavasi Read All Parts 3.7K

മെയിൻ മറന്നോ കേക്ക്...

ലയ : ooo ഓഓഓഓ അത് ഞാൻ വിട്ടു പോയി

അപ്പു : അത് ഞാൻ ഒരാഴ്ച മുന്നേ ഓർഡർ ചെയ്തിരുന്നു... ഒരു പ്രത്യേക ഡിസൈൻ ആണ് കേക്ക്ക്കിന്..

ലയ : ഓ അതിലും വെറൈറ്റി ഇണ്ടോ...

എന്നിട്ട് രണ്ടാളും കൂടെ അപ്പു പറഞ്ഞ ബാക്കിറിയിൽ പോയി

അപ്പു : ചന്തു ചേട്ടാ ഞാൻ പറഞ്ഞ കേക് റെഡി ആയോ

ചന്തു : ooo പിന്നെ... എപ്പോഴേ റെഡി.. അല്ല ഇത് ആരുടെ പിറന്നാൾ ആണ് പേര് വയസ്സ് ഒന്നും പറഞ്ഞില്ലല്ലോ

അപ്പു : അതൊരു കൂട്ടുകാരന്റെ ആണ് ഏട്ടാ

ചന്തു : അത് എനിക്ക് ആ കേക്ക് ഡിസൈൻ കണ്ടപ്പോഴേ തോന്നി

അപ്പൊ ലയ ഇതും ഒന്നും മനസ്സിലാവാത്ത പോലെ അപ്പുവിനെ നോക്കി

അപ്പു : മ്മ്മ്മ് എന്താ ഇങ്ങനെ നോക്കി നിക്കുന്നെ

ലയ : മ്മ് ഒന്നും ഇല്ല

കാക്ക് ഒരു ബോക്സിൽ പാക്ക് ചെയിതു കൊണ്ട് വന്നു...

ലയ : നോക്കട്ടെ ഞാൻ ഒന്ന് കേക്ക് നോക്കട്ടെ

അപ്പു : അത് സർപ്രൈസ് ആടോ...

ലയ : ഒഹ്ഹ്ഹ്...

അപ്പു : നമുക്ക് എന്തേലും കഴിക്കണ്ടേ..

ലയ : ചെറിയ വിശപ്പ്‌ ഇല്ലാതെ ഇല്ല

അപ്പു : എന്നാ വാ... ചന്തു ചേട്ടാ ഞങ്ങൾ അങ്ങോട്ട്‌ ഇരിക്കാം...

ചന്തു അതിനിടക്ക് ചന്തിവിനോട് പതിയെ എന്തോ പോയി പറഞ്ഞു

അപ്പു എന്നിട്ട് ലയയുടെ മുന്നേ നടന്നു... ലയ അപ്പുവിന്റെ പിന്നാലെ പോയി... അപ്പു നേരെ അവിടെ ഉള്ള ഒരു ഗസ്റ്റ്‌

💬 Comments

View all comments