0%

Chapter Title : അവർക്കു അവർ മതി 6 [അമവാസി]

Author : Amavasi Read All Parts 3.7K

റൂമിൽ പോയി.. അവിടെ ഒരു ടേബിൾ പിന്നെ ഒരു കസേരയും

ലയ : ഇതെന്താ ഒരു ചെയർ മാത്രം

അപ്പു : ഡോ ഇത് കപ്പിൽ റൂം ആണ് ഒരു പ്രൈവസി കിട്ടാൻ

എന്നിട്ട് അപ്പു അതിൽ കേറി ഇരുന്നു..

എന്നിട്ട് വാ മടിയിൽ ഇരിക്ക് എന്നാ ആംഗ്യം കണ്ണ് കൊണ്ട് കൈ കൊണ്ടും ലയയോട് കാണിച്ചു... വിട്ടിൽ അങ്ങനെ പലപ്പോഴും ലയ ഇരുന്നിട്ടുണ്ട് പക്ഷെ ഇത് പോലെ ഒരു പൊതു സ്ഥലത്തു ആയ കൊണ്ട് ഒരു മടി ഉണ്ടായിരുന്നു എന്നാലും ലയ പോയി ഇരുന്നു.. അപ്പൊ അവിടുത്തെ കാർട്ടൻ മാറ്റി ഒരാൾ ഒരു ജ്യൂസ്‌ ഗ്ലാസ്‌ ആയി വന്നു അതിൽ ഒരു സ്ട്രോ മാത്രം.... പിന്നെ രണ്ടു ചിക്കെൻ കട്ട്‌ ലേറ്റും...

അത് കൊണ്ട് വച്ചു അയാൾ പോയി..അപ്പു ആ സ്ട്രോ വെച്ച് ജ്യൂസ്‌ നന്നായി ഒന്ന് ഇളക്കി...

ലയ : ഇയാൾ ഒരു മിസ്റ്ററി മനുഷ്യൻ തന്നെ ആണ് കേട്ടോ....

അപ്പു : ഇതൊക്കെ എന്ത് മിസ്റ്ററി ആണ് ലയ.. പിന്നെ എനിക്ക് വേണ്ടപ്പെട്ടവരെ ഞാൻ അത് പോലെ ട്രീറ്റ് ചെയ്യും അത്രേ ഉള്ളൂ...

അതും പറഞ്ഞു... സ്ട്രോ വെച്ച് ഒരു വലി വലിച്ചു ജ്യൂസ്‌ വായിൽ ആക്കി അത് നേരെ ലയയുടെ ചുണ്ടിനോട് അടുപ്പിച്ചു അവൾ ചുണ്ട് അടുപ്പിച്ചു അത് ഏറ്റു വാങ്ങി അങ്ങനെ ആ ജ്യൂസ്‌ കുടിക്കാൻ തുടങ്ങി.. അപ്പൊ ലയ ഒരു കട്ലറ്റ്റ് എടുത്തു കടിച്ചു വായിൽ വച്ചു തന്നെ അപ്പുവിനും നീട്ടി അത് അപ്പു വാങ്ങി കഴിച്ചു കഴിക്കുന്ന

💬 Comments

View all comments