Chapter Title : അവർക്കായി……..അവൾക്കായി…… 3 [Providencer]
ആണോ ?
അതല്ലാ......
എന്നാ നീ കളിക്കും അതും ഓപ്പണിങ് ..... ടോസ് ആയി ഞാൻ പോയിട്ട് വരട്ടെ....
ടോസ് ഞങ്ങൾക്ക് തന്നെ .... സാദാരാണ ബൗളിങ് എടുക്കുന്ന മാരി ബാറ്റിങ് യൂസ് ചെയ്താണ് വന്നേ......
എടാ അനു ......നീ ഒന്നും നോക്കണ്ടാ കിട്ടണത് അടിച്ചോ ബാക്കി ഞങ്ങൾ നോക്കാം.
പിന്നെ ഒന്നും നോക്കില്ലാ കമന്റടിച്ചവരുടെ വായിലടിച്ചു കൊടു ത്തകളി ആയിരുന്നു ഞാനും അക്ഷയും 10 ഒവറിൽ 188 റൺ
ബൗളിങ്ങും ഞങ്ങൾ തകർത്തു 7 ഓവറിൽ 86 റണിന്ന് അവർ പുറത്ത്
അങ്ങനെ 4 തവണ തുടർച്ചയായി ഞങ്ങൾ ചാമ്പ്യൻമാർ .....
അപ്പോഴും എനിക്ക് അവരെ തല്ലാൻ ആയിരുന്നു തിടുക്കം
ഞാൻ മാരിയെ നോക്കി ..... ഒന്നു ആലോചിക്കാതെ മാരി സ്റ്റിസ് എനിക്ക് നീട്ടി ...എന്നിട്ട് പറഞ്ഞു. എല്ലാവരും കേൾക്കേ
നമ്മുടെ പെങ്ങളെ കുറിച്ച് ചീത്ത പറഞ്ഞ എല്ലാവരെയും ഇന്ന് ഞങ്ങൾ തലും ഓടിച്ചിട്ട് തല്ലും തിരിച്ച് തല്ലാൻ പറ്റുന്നവർ ഒന്ന് തല്ലി നോക്ക് ..... (മാരി കോളേജിലെ അത്യാവശ്യം റോൾ ഉള്ള ആളാണ്. എല്ലാവർക്കും ആളെ പേടി ആണ് ) തല്ലാൻ മുന്നിൽ നിന്നിരുന്ന എന്റെ കയ്യിൽ പിന്നിൽ നിന്ന് ആരോ..... പിടിച്ച് വലിച്ചപ്പോഴാണ് ഞാൻ തിരിഞ്ഞ് നോക്കിയത് .....
അവൾ ജിഷ്ണ ഒന്ന ദയനീയ മുഖത്തോടെ എന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്നു.
അവൾ: എന്റെ പേരിൽ ഇനി ഒരു പ്രശ്നം എട്ടൻ ഉണ്ടാക്കല്ലേ.... ഞാൻ കാരണം എട്ടൻ ഒരു പാട് നാണം കെട്ടു ഇനി വേണ്ടാ ......
ആദ്യമായി ഞാൻ അവളുടെ കണ്ണിൽ എന്നോടുള്ള അവളുടെ പ്രണയം കണ്ടു.....
പിന്നീട് കൊടുര പ്രന്നയം ആയിരുന്നു....അവളുടെ വീട്ടിൽ എല്ലാ അറിഞ്ഞു ...... പിന്നെ ആകെ ക്ലീഷേ സീൻസ് . അവൾക്ക് വീട്ടിന്ന് എതിർപ്പ് അവസാനം . ബ്രേക്കപ്പ് . എന്നാലും എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു ഭാവിയിൽ അവൾ എനിക്കള്ളത് ആണ് എന്ന്. ഇതൊക്കെ കഴിഞ്ഞാ എട്ടന്റെ കല്യാണം . അങ്ങനെ പോകുമ്പോഴാണ് എനിക്ക് അച്ചനേയും... അമ്മയേയും...............
പിന്നെ ഞാൻ പതുക്കെ എല്ലാം മറന്നു തുടങ്ങി .........പിന്നെ എട്ടത്തി പറഞ്ഞപ്പോ ഞാൻ അവളുടെ വീട്ടുകാരുമായി സംസാരിച്ചു.
പിന്നെ നിനക്ക് അറിയാലോ ....... ഒരു മെന്റൽ പ്രോബ്ലം വന്ന എന്നെ അവൾക്ക് വേണ്ടാ എന്ന് അവളുടെ വീട്ടുകാർ നിന്നുമാനിച്ചു...... അവസാന നിമിഷം വരെ ഞാനും കാത്തി. രുന്നു.... പക്ഷേ അവൾ എന്റെ
💬 Comments
View all comments