0%

Chapter Title : അവർക്കായി……..അവൾക്കായി…… 3 [Providencer]

Author : Kambikathakal Read All Parts 621

അനുജത്തി . ആയി തന്നെ വരും എന്ന് എനിക്ക് അറിയില്ലായിരുന്നു.
അയ്യേ ..... ഇതാണോ തന്റെ ഉണക്ക പ്രണയ കഥ ....... നാണമില്ലാലോ അത് ഓർത്ത് കണ് നിറയ്ക്കാൻ
എല്ലാം കേട്ട് കഴിഞ്ഞ് ആതിരയുടെ കമന്റ് ആയിരുന്നു അത്
നിന്നെ പോലെ ഉള്ളതി നേട് ഇതൊക്കെ പറഞ്ഞ എന്നെ പറഞ്ഞാ മതി .....
അപ്പോഴേക്കും നിദിമോളുടെ സ്ക്കൂൾ എത്തിയിരുന്നു.

ഞാൻ പോയി കൂട്ടിട്ട് വരാ ...... നീ ഇവിടെ ഇരുന്നോ ......
വേണ്ടാ ഞാനും വരാം ......
എന്തിനാ .......
ഞാൻ അവളുടെ ചെറിയമ്മ അപ്പോ എനിക്കും വരാം ......
എന്നാ വന്ന് തുലയ്ക്ക്
ക്ലാസൊക്കെ എനിക്ക് നേരത്തെ പരിചയം ഉണ്ട് അതുകൊണ്ട് ഞാൻ നേരെ അങ്ങോട്ടാണ് ചെന്നത് ക്ലാസിന്റെ മുന്നിൽ ചെന്ന് നിന്ന് ഞാൻ ടീച്ചറോട് ആയി ഉറക്കെ ചോതിച്ചു ...
എക്സ്ക്യൂ സ്മി .... മേടം .....
ടീച്ചർ ഡോറിനരുകിലേക്ക് വന്നു എന്നോട് ചോതിച്ചു ......
ആരാ എന്ത് വേണം... ?
ഞാൻ അനന്തു നീതിയെ കൂട്ടാൻ വന്നതാണ് ....
ആഹാ ..... താനാണല്ലെ അനന്തു ..... ഇവിടെ ഇവൾക്കും ഓഫീസിൽ ചെന്നാൽ തന്റെ എട്ടതിക്കും തന്നെ കുറിച്ച് പറയാനെ നേരം
അല്ലാകൂടെ ആരാണ് .....
അത് ഏട്ടത്തിടെ അനുജത്തി ......
ഓാ ... ആരതി ...... പറഞ്ഞിട്ടുണ്ട്. മോളെ വിളിക്കാം ഞാൻ
നിതി മോളോടി എന്റെ കയ്യിലേക്ക് കയറി .......എന്നിട്ട് പറഞ്ഞു .....
നീതികെച്ച വാരാന് പറഞ്ഞ് എന്നെ പറ്റിച്ചൂന്ന് കരുതി വന്നല്ലോ .......ഉമ്മാ....''
അമ്മു ..... കൊച്ച ആയിട്ട് മിണ്ടിയാ .......കൂടെ

💬 Comments

View all comments