0%

Chapter Title : അവർക്കായി........അവൾക്കായി...... Part 1 [Providencer]

Author : Kambikathakal Read All Parts 558
തടഞ്ഞു.......എന്നിട്ട് ഏടത്തി പറഞ്ഞു ....വള്ളവരുടെം പിക്സ് ആണല്ലോ...... ഇനി മറ്റെ അവനും ഇങ്ങനെ ആണോ...... അത് ഒരു ......ഞ്ഞാൻ വാക്കുകൾ കിട്ടാതെ പതറി......mmm മനസിലായി.....രണ്ടുപേരും അർത്ഥം വച്ച് ഒന്ന് മൂളി.......ഞാൻ ചൊതിച്ച്....എട്ടത്തിക് അത് ആരാണ് എന്ന അറിയാമോ...... എന്തിനാ.....ഏട്ടൻ്റെ ആണ് ചോദ്യം...... അത്...... ഏട്ടത്തി ഇടയിൽ കയറി പറഞ്ഞു അറിയാലോ....... എന്ത് വേണം എനിക്ക് ഒന്ന് പരിചയപ്പെടാം എന്ന കരുതി........ അം നമുക്ക് നോക്കാം....... എനിക്ക് സന്തോഷം ആയി ഞാൻ നന്ദി പറഞ്ഞു വണ്ടി ഒടിച്ചുകൊണ്ടെ ഇരൂന്ന്...... പക്ഷേ എട്ടൻ്റെയും എട്ടത്തിടെയും മുഖത്ത് ഒരു കള്ളത്തരം ഞാൻ കണ്ടൂ.......അത് ഞാൻ കാര്യം അക്കില്ല....... വീട്ടിൽ എത്തി ........അവരെ അകത്ത് കേറ്റി ബാക്കി പരിപാടിക്ക് നികാതെ ഞാൻ റിസപ്ഷൻ നടക്കുന്ന ഹാളിലേക്ക് പോയീ......പിന്നെ ഞന്നവിടുതെ ഓരോ പണികളിൽ അങ് തിരക്ക് ആയി പോയീ......പിന്നെ റിസെപ്ഷൻ തുടങ്ങി.....എൻ്റെ ഫ്രണ്ട്സ് ആണ് കാറ്ററിംഗ് എന്നുളത്കൊണ്ട് ഞാനും അവരുടെ കുടെ കുടി.......അതിനിടയിൽ എട്ടത്തിടെ വീട്ടിൽ നിന്ന് വന്നവരെ ശ്രദ്ധിക്കാനും അതിൽ എന്നെ ഒരു സJപ്ന ലോകത്ത് കൊണ്ടുപോയ പുഞ്ചിരിക്കുന്ന മുഖത്തെ തിരയാനും ഞാൻ മറന്ന് പോയിരുന്നു...... പരിപാടി ഏകദേശം കഴിയറായിരുന്നൂ........എല്ലാവരും ഒന്നിച്ച് ഒരു പിക് എടുക്കാൻ പോലും എനിക്ക് കഴിഞ്ഞില്ലാ......ഏട്ടനും എട്ടത്തിയെയും ഏറ്റത്തിടെ വീട്ടുകാരുടെ കൂടെ പോകാൻ തയ്യാറായി....അപോഴാണ് .....എനിക്ക് ഒരു കോൾ വന്നത്...... Hello........ ആരാ...... എടാ ഞാൻ ആണ് .......ഏട്ടൻ ആയിരുന്നു..... എടാ....എൻ്റെ വണ്ടി ഞങ്ങൾ പോകുമ്പോ അറുടെങ്കിലും കയ്യിൽ കൊടുത്ത് വിടണം.... അയ്യോ......
എന്താടാ....... അത് അതിൽ പെട്രോൾ കുറവാണ്.... അത് കുഴപ്പമില്ല നീ ആരെങ്കിലും വിട്ട് വങ്ങിക്ക്.......

💬 Comments

View all comments