0%

Chapter Title : അവർക്കായി........അവൾക്കായി...... Part 1 [Providencer]

Author : Kambikathakal Read All Parts 562
കീ ഏൽപിക്കാൻ ഞാൻ പോയപ്പോൾ ഏട്ടത്തി എന്നെ അടുത്തേക്ക് വിളിച്ചു..........പോകാതിരിക്കാൻ എനിക്ക് സാധിച്ചില്ല....... അനന്തു സെ........
ഞാൻ അതികം വോൾട്ടേജ് ഇല്ലാത്ത ഒരു ചിരി പാസ് അക്കി........ എന്താടാ എന്ത്പറ്റി........ഒന്നുമില്ല....... ഇല്ലാ എന്തോ ഉണ്ട്........ ഏയ്............. നീ പറഞ്ഞ കാര്യം മറന്ന് പോയോ.......... എന്ത്...... എടാ പൊട്ടാ പരിചയപ്പെടുത്താൻ പറഞ്ഞില്ലേ.......അത്........ ഓ.... ഇത് ആരത്തി........എൻ്റെ സ്വന്തം അനിയത്തി...... ആരതി....ഇത് അനന്തു......എൻ്റെ ഏട്ടൻ്റെ അനിയൻ ഇനി എൻ്റെയും.........അനിയൻ അവള് ആക്കെ ഞെട്ടി ഇരിക്കുവാണ്ണ്.........പക്ഷെ ഞൻ പെട്ടെന്നോഴിഞ്ഞ് മാറി......പിന്നെ പലപ്പോഴും.......എന്നോട് മിണ്ടാൻ ശ്രമിച്ചെങ്കിലും ഞാൻ മനപ്പൂർവം മാറി നിന്നു........പിന്നെ ഇന്നാണ്.......******** കുളികഴിഞ്ഞ് വന്നാപോ ഏട്ടത്തി അപ്പവും കടലയും തന്നു........അഭാര രുചി ആയിരുന്നു......ഞാനും റെഡി ആയു........അപൊഴേകും എനിക്ക് ഒരു കോൾ വന്നു....... വർഷാ. ആണ്......... ഹലോ......പറയടി...... അനന്തു.......ഏട്ടാ.......അവൾക് നിന്നെ കിണണം എന്ന പറയുന്നു......... ഞാൻ ചുറ്റും നോക്കി....... ഏട്ടത്തി കേൾക്കണ്ടോ എന്ന് നോക്കി തുടർന്നു......... അവൾക്ക്...... എന്റെ കീർത്തുന് എന്തു പറ്റി. ഒന്നുമില്ല ......... അവൾക്ക്....... പെട്ടെന്ന് എന്തോ പോലെ.........നിന്നെ കാണണം എന്ന്.... എനിക്ക് ഏരിയാ ഏട്ടാ ഇന്നലെ ആണ് ഇവിടെന്ന് പോയത് എന്ന്......വീട്ടിൽ കുഴപ്പം എന്നെ വേണ്ടാ.....ഞ്നും അജിത്ത് ഏട്ടനും മാനേജ് ചെയ്യാം....... ഞാൻ നോക്കട്ടെ....... നീ വച്ചോ.....എട്ടത്തിക്ക് എന്തോ doubt ഉണ്ട്...... പ്രശ്നം ആകുമോ....... ഏയ് ഞാൻ നോക്കാം......... എട്ടത്യോടെങ്കിലും എല്ലാം പറയുമായിരുന്നു........ ഞാൻ എന്ത് പറയും അവള് എൻ്റെ ആരണെന് ചോദിച്ചാൽ ........ എനിക്ക് ഉത്തരം ഇല്ലാ...... തുടരും..... തുടരണോ.......

💬 Comments

View all comments