Chapter Title : അവർക്കായി........അവൾക്കായി...... Part 1 [Providencer]
അയല്ലോ .........ഞാൻ അവളോട് പറഞ്ഞു........പക്ഷേ ആളളിപൊഴും മുഖം വീർപ്പിച്ച് ഇരുപ്പാ........ഒന്നും മിണ്ടുന്നില്ല ....അല്ലെങ്കിൽ നക്ക് വയിലിടത്ത പെണ്ണ് ഇന്ന് മിണ്ടുന്നില്ല..... പിന്നേ എനിക്ക് സഹിച്ചില്ല വഴക്ക് മാറ്റാൻ ഞാൻ വൈകുന്നേരം ഞാൻ ക്കുട്ടൻ വരാം എന്ന് പറഞ്ഞു.aപൊഴേകും എല്ലാം ഓക്കേ ആയി.......പിന്നെ എനിക്ക് ഒരു ഉമ്മയും തന്ന് അവൾ ഏറ്റത്തിടെ കുടെ ബസ് കയറാനായി പോയി.റൂമിൽ കിടന്ന് ഉറങ്ങുന്ന ആമി മോളെ നോക്കണം എന്നും ഏട്ടത്തി പോകും വഴി വിളിച്ച് പറഞ്ഞു......ഞാൻ റൂമിലേക്ക് ചെല്ലുമ്പോൾ ചിരിച്ച മുഖവുമായി കിടക്കുന്ന ആമി മോളെ അണ് കണ്ടേ....ഞാനും അവൾക് അരികിൽ ഇരുന്നു.........ഒരു പക്ഷേ അച്ഛന്റെയും അമ്മയുടെയും മരണശേഷം ഒറ്റപ്പെട്ട് പോയ എന്നേ തിരിച്ച് കൊണ്ടുവന്നത് എട്ടത്തികും ഏട്ടനും എന്നോടുള്ള സ്നേഹവും എനിക്ക് ഈ മുത്ത്മനികളോട് ഉള്ളാ സ്നേഹവും ആകും......
തിരിച്ച് വന്നാ ഏട്ടത്തി കാണുന്നത് ആമിടെ അടുത്ത് കിടന്ന് ഉറങ്ങുന്ന എന്നേ അണ്.തട്ടി വിളിച്ചുകൊണ്ട് ഏട്ടത്തി ചോതിച്ച് എന്താ മോനെ ഇന്നും പോണില്ലേ.........
ഇല്ല ഇനി 2 ദിവസം ലീവ് ആണ്.........
അതെന്താ...... പുറകെ വന്നു അടുത്ത ചോദ്യം........
ചുമ്മാ......നാളെ ഗുരുവായൂർ പോകണ്ടേ........
അത് പോകംം..... അതിന് അനോ ഇന്നേ leave എടുത്തേ........ഞാൻ ചുമ്മാ ചിരിച്ച കട്ടി......
ഏട്ടൻ ഇന്ന് നേരത്തെ പോയോ.......m
Ada പോയി...... നിന്നേ വൈകുന്നേരം കാണണം എന്ന് പറഞ്ഞിരുന്നു........
എന്തിന്.......
അല്ലാ നിന്റെ ഉദ്ദേശം എന്താ.......... കല്യാണം ഒന്നും വേണ്ടേ..... നിനേലും 4 വയസിന് ഇളയത അപ്പു അവന്റെ വരെ ഉറപ്പിച്ച്........നിനക്ക് ഇതൊന്നും വേണ്ടന്ന് ആണോ.... ഇതിനെ കുറിച്ച് പറയാനാ എന്തായാലും...............
അതിന് ഏട്ടത്തി എനിക്ക് ഒരാളെ കിട്ടണ്ടെ.........
നീ അന്ന് ഒരു കുട്ടിടെ കാര്യം പറഞ്ഞാലോ നമുക്ക് അത് നോകടാ..........നിനക്ക് ഇഷ്ടം അനല്ലോ അവളെ....... അവളുടെ കാര്യം നമുക്ക് നേരിട്ട് വീട്ടുകാരോട് സംസാരിക്കാം....എന്താ....
അത് ഏട്ടത്തി........ അത് ഇനി നടക്കില്ലാ..........അത് പറഞ്ഞപ്പോ എന്റെ ശബ്ദം ഒന്ന് ഇടരിയോ അറിയില്ല എനിക്ക്
അതെന്താ.........
അത്..... അന്ന് ഏറ്റത്തിയോട് ഞാൻ പറഞ്ഞപോ ഏട്ടത്തി എന്നോട് അവളുടെ ബാക്കി കാര്യങ്ങൾ അന്വേഷിക്കാൻ പറഞ്ഞാലോ.......
എനിക്ക് അറിയാൻ കഴിഞ്ഞത് അവളുടെ വിവാഹം ഉറപ്പിച്ചു എന്നാ......
അതേ പിന്നെ ഞാൻ അത് വിട്ടു ഏട്ടത്തി.......
സരില്ലടാ .......6 കൊല്ലം ആയിട്ട് മനസ്സിൽ കൊണ്ട് നടക്കുന്ന കുട്ടിയെ നീ വിട്ടു എന്ന് പറഞ്ഞാ വിശ്വസിക്കാൻ മാത്രം പൊട്ടി അല്ലട്ട്ടോ ഞാൻ....... പിന്നേ അവളെ നീ മറന്നേ പറ്റൂ.....നാമുക്
💬 Comments
View all comments