Chapter Title : അവർക്കായി........അവൾക്കായി...... Part 1 [Providencer]
ഒരാളെ കിട്ടണ്ടെ.........
നീ അന്ന് ഒരു കുട്ടിടെ കാര്യം പറഞ്ഞാലോ നമുക്ക് അത് നോകടാ..........നിനക്ക് ഇഷ്ടം അനല്ലോ അവളെ....... അവളുടെ കാര്യം നമുക്ക് നേരിട്ട് വീട്ടുകാരോട് സംസാരിക്കാം....എന്താ....
അത് ഏട്ടത്തി........ അത് ഇനി നടക്കില്ലാ..........അത് പറഞ്ഞപ്പോ എന്റെ ശബ്ദം ഒന്ന് ഇടരിയോ അറിയില്ല എനിക്ക്
അതെന്താ.........
അത്..... അന്ന് ഏറ്റത്തിയോട് ഞാൻ പറഞ്ഞപോ ഏട്ടത്തി എന്നോട് അവളുടെ ബാക്കി കാര്യങ്ങൾ അന്വേഷിക്കാൻ പറഞ്ഞാലോ.......
എനിക്ക് അറിയാൻ കഴിഞ്ഞത് അവളുടെ വിവാഹം ഉറപ്പിച്ചു എന്നാ......
അതേ പിന്നെ ഞാൻ അത് വിട്ടു ഏട്ടത്തി.......
സരില്ലടാ .......6 കൊല്ലം ആയിട്ട് മനസ്സിൽ കൊണ്ട് നടക്കുന്ന കുട്ടിയെ നീ വിട്ടു എന്ന് പറഞ്ഞാ വിശ്വസിക്കാൻ മാത്രം പൊട്ടി അല്ലട്ട്ടോ ഞാൻ....... പിന്നേ അവളെ നീ മറന്നേ പറ്റൂ.....നാമുക് വേറെ ഒരു നല്ലാ കുട്ടിയെ നോക്ക.......ഏട്ടൻ എന്താ പറയുന്നെ എന്ന് കൂടി നോക്കാം നമുക്ക്...
നീ പോയി കുളിക്ക് ഞാൻ ചയാ എടുത്ത് തരാ അപൊഴെകും.......അപോഴെകും ഏട്ടത്തി മോൾക് പൽകൊടുകൻ തുടങ്ങിയിരുന്നു.........എന്റെ മുന്നിൽ അങ്ങനെ ഇരിക്കാൻ എട്ടത്തികോ അത് കാണുമ്പോ എനിക്കോ ഒരു വിഷമവും ഇല്ലായിർന്.....കാരണം ഞാനും അവർക്ക് അങ്ങനെ ആയി രുന്നു.
എട്ടതിടെ വാക്കുകൾ കേട്ട് അനങ്ങാതെ ഇരുന്നാ എന്നേ ഉണർത്തിയത് ഇട്ടത്തിടെ അടുത്ത് അജ്ഞ അണ്.
ഡാ...എന്തായാലും നിനക്ക് ഇന്ന് വേറെ പണി ഇല്ലാലോ .....ഒരു കാര്യം ചെയ് നീ അമ്മാവന്റെ വെട്ടിൽ പോയി കണ്ണന്നെ യും ആ കുട്ടിയെ കാണ്...അതിന് ഒരു സരിയും വാങ്ങിച്ചോ......
സാരിയോ.......എനിക്ക് അറിയില്ലാ അത് വാങ്ങാൻ എട്ടത്തിയും വാ നാമുക് ഒന്നിച്ച് പോയേക്കാം
ഇല്ലടാ
💬 Comments
View all comments