Chapter Title : അവർക്കായി……..അവൾക്കായി…… Part 2 [Providencer]
പഴയ സഖാവ് അല്ലേ.... ആരും പ്രേമിച്ച് പോകും....
പോക്കല്ലേ....
മനസിലായല്ലേ ..... തനിക്ക് പറയാൻ പറ്റുമെങ്കിൽ പറ ....
എനിക്ക് എന്താ കുഴപ്പം ഞാൻ പറയാം....
എന്നാ പറയ്.....
താൻ കരുതും പോലെ ഒന്നും അല്പാടോ .....എന്റെ ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനെ എനിക്ക് വേണം എന്ന് തോനിയത് ഇവളെ കണ്ടപ്പോഴാ .... അന്ന് അഞ്ചാം സെമറ്ററിന്റെ ലാബ് എക്സാം കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നിക്കുവാണ് ഞാൻ.... അപ്പോഴാണ് ചെയർമാൻ അഭിറാം എന്നെ തിരക്കി വന്നത് ....
എന്താടാ .......എന്താ കുഴപ്പം ......
എടാ അത്....
നീ വാതുറന്ന് പറയുന്നുണ്ടോ മയിരേ......?
എടാ valentine’s സെയുടെ അന്ന് നന്മൾ നടത്തിയ പരുപാടി ഇല്ലേ...... കൺമണി അൻ മ്പോട് കാതലൻ ഞാനെഴുതും കവിത ......
( പ്രണയ ദിനത്തിന്റെ ഭാഗമായി ഞങ്ങൾ SF Y ക്കാർ നടത്തിയ ഒരു പരുപാടി ആണ് ..... മനസിലുള്ള ഇഷ്ടം തുറന്ന് പറയാൻ മടിയുള്ളവർക്ക് അവർക്ക് അവരുടെ കാതലന് അല്ലെങ്കിൽ കാതലിയോട് മനസ് തുറക്കാനായി കൊടുത്ത അവസരം ..... അവർക്ക് പറയാനള്ളത്ത് ഒരു പ്രേമ ലേഘനമായി എഴുതി ഞങ്ങളെ എൽപിക്കുക ..... എഴുതിയ ആളുടെ പേരോ മറ്റോ വേണമെന്നില്ല..' എതേണ്ട ആളുടെ വേണോട്ടോ ... അത് കറക്ക്റ്റായി എത്തിക്കുന്ന ഒരു പരുപാടി.... നല്ല റെസ്പോൺസ് ആയിരുന്നു ..... ആയിരത്തിൽ അതികം കത്തുകൾ വന്നു...... അത് പലർക്കും ഒരു ആശ്വാസമാവിരുന്നു തുറന്ന് പറയാത്താ സ്നേഹം എന്നും ഒരു വിങ്ങൽ ആണല്ലോ ...അതിൽ നിന്നും ഒരു റിലീഫ് ആയിരുന്നു പലർക്കും അത് ചിലരുടെ പ്രണയം സ്വീകരിക്കപെടുകയും ചെയ്തു.... ഞാനും എഴുതിയിരുന്നു ഒരു കത്ത് അത് മറ്റാർക്കും ആല്ലാട്ടോ എന്റെ സ്വന്തം ടീച്ചറിന് ...... തെറ്റിദരിക്കണ്ടാ ...... ഒരു ടീച്ചറാനോടുള് നേഹം മാത്രമേ അതിൽ ഒള്ളു......)
അതിന് എന്താ.... അത് കഴിഞ്ഞില്ലേ .....
ഇല്ലാ ....ഒരു പ്രശ്നമുണ്ട് .....
എന്താ ......?
നീ അന്ന് എഴുതിയത് ആർക്കാ ...... ?
അത് നീ അറിയണ്ട കാര്യമില്ലാ .....നീ കാര്യം പറ
എന്നാ കേട്ടോ ...... നീ എഴുതിയത് ആണെന്നും
💬 Comments
View all comments