Chapter Title : അവർക്കായി……..അവൾക്കായി…… Part 2 [Providencer]
പറഞ്ഞ് ഒരു കത്തുമായി ഒരുത്തി വന്നിട്ടുണ്ട് ..... കത്ത് മുഴുവൻ വൃത്തികേടാ ....... അത് എറ്റ് പിടിച്ച് KSU വന്നിട്ടുണ്ട്...
ജെനറൽ സെക്ടറിയുടെ കാമ പെയ്ത് എന്ന തലകെട്ടുമായി കത്ത് അവർ നോട്ടിസ് ബോഡിലും ഇട്ടിട്ടുണ്ട്...
ഞാൻ കോളേജ് യൂണിയൻ ജെനറൽ സെകട്ടറി ആയിരുന്നു ....
എട ഞാൻ അല്ല.....
പറഞ്ഞിട്ട് കാര്യം ഇല്ല നിന്റെ പേരും വച്ചാ എഴുതിയേക്കുന്ന .....തിന്റെ അതേ അക്ഷരങ്ങൾ .......
എന്താടാ ചെയ്യാ ... ഒന്നും ചെയ്യാനില്ല .......
വരാന്തയിലൂട പോകുന്ന എല്ലാവരും എന്നെ അവക്ത്തയോടെ നോക്കുന്നുണ്ടായിരുന്നു ...... എല്ലാ കൂട്ടി എനിക്ക് ആകെ പൊളിഞ്ഞു ......
അനന്തു ..... തന്നെ പ്രിൻസി വിളിക്കുന്നു.....പ്യൂൺ വന്നു പറഞ്ഞു ......
വാടാ എന്തായാലും പോയി നോക്കാം ......
പ്രിൻസിയുടെ റൂമിൽ .....
താർ എന്തൊക്കെ വൃത്തികേടാ ട്ടോ ഇതിൽ എഴുതി വച്ചിരിക്കുന്നത് .... അപ്പോഴാണ് കത്തുന്ന കണ്ണുമായി എന്നെ നോക്കുന്ന ആ പെൺകുട്ടിയെ ഞാൻ കാണുന്നത്.
താനിത് ആരെയാ നോക്കുന്നേ ഞാൻ തന്നോടാ സംസാരിക്കുന്നേ.... പ്രിൻസി എനിക്ക നേരെ അലറുകയാണ് .......
സാർ ഇവനെ പോലെ ഉള്ളവരെ ഇവിടെ പടിപ്പിക്കാൻ പറ്റില്ല..... പുറത്താക്കണം ഇവനെ
KSU ന്റെ നേതാവ് അഭിജിത്താണ് .....
കുട്ടിക്ക് എന്നെങ്കിലും പറയാനുണ്ടോ ?
ഇതു പോലെ പെൺകുട്ടികളോട് പെരുമാറുന്ന ഇവനെ പോലുള്ളവരെ പോലീസിൽ എൽപ്പിക്കണം സാർ .... അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി .....
ഞാൻ മനസിൽ പറഞ്ഞു..... ഇവൾ കൊള്ളാലോ... കടിക്കോ ഇത്....
നമുക്ക് ലീഗൽ ആയി തന്നെ മൂവ് ചെയ്യാം ...... ഇയാളുടെ HOD സിത്താര മിസ് വരട്ടെ അവരോട് കൂടി പറഞ്ഞിട്ട് ബാക്കി കാര്യങ്ങൾ നോക്കാം .....
എന്താണ് സാർ ഇത് ..... ഇവനു പറയാനുള്ളത് കൂടി കേൾക്കണ്ടേ ..... അഭിറാം ആണ് .....
എന്താ ഞാൻ കേൾക്കണ്ടെ ഇവനെ പോലെ ഒരു നാറിയുടെ ന്യായങ്ങളോ .... പ്രിൻസി കിടന്നു ചിറുകയാണ് .....
എല്ലാം കൂടി കേട്ടപ്പോൾ എന്റെ കൺഡ്രാൾ പോയി .....ഞാൻ തിരിച്ചു പറഞ്ഞു...
തന്റെ കയ്യിൽ എന്ത് തെളിവാണ് ഉള്ളേ ...ഞാൻ
💬 Comments
View all comments