Chapter Title : അവർക്കായി……..അവൾക്കായി…… Part 2 [Providencer]
ആണ് ഇത് എഴുതിയതെന്ന് . ആദ്യം നീയൊക്കെ അത് തെളിയിക്ക് എന്നിട്ട് എനിക്കിട്ട് ഉണ്ടാക്ക് ......
ഇവള് എതാന്ന് പോലും എനിക്ക് അറിയില്ലാ അപ്പോഴാ അവൾക്ക് കത്ത്...... അല്ലെങ്കിൽ തന്നെ ഇവളേ പോലുള്ളവരോട് .ആ കത്തിൽ ഞാൻ എഴുതി എന്ന് നിങ്ങൾ പറയുന്ന വികാരങ്ങൾ പോലും തോന്നില്ല....അത്രയ്ക്ക് .....എന്നെ കൊണ്ട് പറയിക്കരുത് .....
ഒരു വിദ്യാർഥി ... ഒരു നേതാവ് .... അദ്യാപകന് മുന്നിൽ നിന്ന് സംസാരിക്കുന്നതാണോ ഇങ്ങനെ ..... ഇതല്ലേ തന്റെ സംസ്കാരം .... താൻ ഈ കത്തിൽ പറഞ്ഞിരിക്കുന്നതിൽ അപ്പൂറം ചെയ്തില്ലെങ്കിലേ ഒള്ളു ....
ഒരു അദ്യാപകൻ സംസാരിക്കുന്ന ഭാഷ ആണല്ലോ താൻ പറഞ്ഞേ .... തന്നേകാളും നല്ലവനാ ഞാൻ .... ഒരിക്കലും തന്നെ പോലെ അകല്ലേ എന്നാണ് എന്റെ പ്രാർഥന ... അത്രയ്ക്ക് ദുഷിച്ച മനസാ തന്റെയും ഈ നിരന്നു നിൽക്കുന്ന എല്ലാരുടേയും തെറ്റ് എന്താണ് ശരി എന്താണ് എന്ന് ആദ്യം കണ്ടെത്തണം എന്നിട്ടേ വിമർശിക്കാൻ പാടൊള്ളു......
ആദ്യം തെളിവ് ഉണ്ടാക്ക് എന്നിട്ട് എനിക്കിട്ട് ഉണ്ടാക്ക് .... കേട്ടോടോ ....
അനന്തു .... എന്ന് ഒരു വിളി തിരിഞ്ഞ് നോക്കിയ എനിക്ക് കിട്ടിയത് മുഖമടച്ചുള്ള ഒരു അടിയാണ്...
എന്താടാ നീ ഈ വിളിച്ചുക്കുവുന്നേ ....സോറി പറയ് എല്ലാരോടും .....എന്റെ ടീച്ചർ ആണ് HOD സിത്താര...
സോറി മിസേ .....
എന്നോടല്ലാ...... ഇവരോട് .....
സോറി .... (.എന്റെ മിസ്സ് ....വളരെ ചെറുപ്പത്തിലെ PHD എടുത്ത് ഇന്ന് ഇവിടുത്തെ HOD എന്നെ ജീവനാണ് മിസ്സിന് എനിക്ക് തിരിച്ചും .... കല്യാണം കഴിഞ്ഞ താണ ട്ടോ മിസ്റ്റിന്റെ കുട്ടികൾ ആയിട്ടില്ല .....ഞാൻ അവർക്ക് ഒരു മകനെ പോലെ ആണ് )
ഒ ഇരുത്തി മൂളിയതിന് ശേഷം മുന്നിലെ കേരയിൽ അവർന്ന് ഇരുന്നു കൊണ്ട് ടീച്ചർ ചോതിച്ചു .....
എന്താണ് സാറേ പ്രശ്നം ....
ആഹാ അപ്പോ ഒന്നും അറിഞ്ഞില്ലേ.... ശിഷ്യന്റെ വിശേഷം ദേ കണ്ടോ ..
കത്ത് മിസിന് നേരേ നീട്ടി കൊണ്ട് പ്രിൻസി ഒരു പൂച്ചതോടെ മിസ്സിനോട് പറഞ്ഞു....
ഓ ഇത് ഇത് ഇവൻ ആണ്
💬 Comments
View all comments