Chapter Title : അവർക്കായി……..അവൾക്കായി…… Part 2 [Providencer]
..... ?
പരസ്പരം സ്നേഹിച്ചിട്ടും നിങ്ങൾ എന്താ ഒന്നിക്കാതിരു നേ എന്ന് അറിയാൻ ......
അപ്പോ ഉറപ്പിച്ചോ...? സ്നേഹിച്ചിരുന്നു എന്ന് ....?
എന്തോ... എനിക്ക് അങ്ങനെ തോനി... പഴയ സഖാവ് അല്ലേ.... ആരും പ്രേമിച്ച് പോകും....
പോക്കല്ലേ....
മനസിലായല്ലേ ..... തനിക്ക് പറയാൻ പറ്റുമെങ്കിൽ പറ ....
എനിക്ക് എന്താ കുഴപ്പം ഞാൻ പറയാം....
എന്നാ പറയ്.....
താൻ കരുതും പോലെ ഒന്നും അല്പാടോ .....എന്റെ ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനെ എനിക്ക് വേണം എന്ന് തോനിയത് ഇവളെ കണ്ടപ്പോഴാ .... അന്ന് അഞ്ചാം സെമറ്ററിന്റെ ലാബ് എക്സാം കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നിക്കുവാണ് ഞാൻ.... അപ്പോഴാണ് ചെയർമാൻ അഭിറാം എന്നെ തിരക്കി വന്നത് ....
എന്താടാ .......എന്താ കുഴപ്പം ......
എടാ അത്....
നീ വാതുറന്ന് പറയുന്നുണ്ടോ മയിരേ......?
എടാ valentine’s സെയുടെ അന്ന് നന്മൾ നടത്തിയ പരുപാടി ഇല്ലേ...... കൺമണി അൻ മ്പോട് കാതലൻ ഞാനെഴുതും കവിത ......
( പ്രണയ ദിനത്തിന്റെ ഭാഗമായി ഞങ്ങൾ SF Y ക്കാർ നടത്തിയ ഒരു പരുപാടി ആണ് ..... മനസിലുള്ള ഇഷ്ടം തുറന്ന് പറയാൻ മടിയുള്ളവർക്ക് അവർക്ക് അവരുടെ കാതലന് അല്ലെങ്കിൽ കാതലിയോട് മനസ് തുറക്കാനായി കൊടുത്ത അവസരം ..... അവർക്ക് പറയാനള്ളത്ത് ഒരു പ്രേമ ലേഘനമായി എഴുതി ഞങ്ങളെ എൽപിക്കുക ..... എഴുതിയ ആളുടെ പേരോ മറ്റോ വേണമെന്നില്ല..' എതേണ്ട ആളുടെ വേണോട്ടോ ... അത് കറക്ക്റ്റായി എത്തിക്കുന്ന ഒരു പരുപാടി.... നല്ല റെസ്പോൺസ് ആയിരുന്നു ..... ആയിരത്തിൽ അതികം കത്തുകൾ വന്നു...... അത്
💬 Comments
View all comments