Chapter Title : അവർക്കായി……..അവൾക്കായി…… Part 2 [Providencer]
പലർക്കും ഒരു ആശ്വാസമാവിരുന്നു തുറന്ന് പറയാത്താ സ്നേഹം എന്നും ഒരു വിങ്ങൽ ആണല്ലോ ...അതിൽ നിന്നും ഒരു റിലീഫ് ആയിരുന്നു പലർക്കും അത് ചിലരുടെ പ്രണയം സ്വീകരിക്കപെടുകയും ചെയ്തു.... ഞാനും എഴുതിയിരുന്നു ഒരു കത്ത് അത് മറ്റാർക്കും ആല്ലാട്ടോ എന്റെ സ്വന്തം ടീച്ചറിന് ...... തെറ്റിദരിക്കണ്ടാ ...... ഒരു ടീച്ചറാനോടുള് നേഹം മാത്രമേ അതിൽ ഒള്ളു......)
അതിന് എന്താ.... അത് കഴിഞ്ഞില്ലേ .....
ഇല്ലാ ....ഒരു പ്രശ്നമുണ്ട് .....
എന്താ ......?
നീ അന്ന് എഴുതിയത് ആർക്കാ ...... ?
അത് നീ അറിയണ്ട കാര്യമില്ലാ .....നീ കാര്യം പറ
എന്നാ കേട്ടോ ...... നീ എഴുതിയത് ആണെന്നും പറഞ്ഞ് ഒരു കത്തുമായി ഒരുത്തി വന്നിട്ടുണ്ട് ..... കത്ത് മുഴുവൻ വൃത്തികേടാ ....... അത് എറ്റ് പിടിച്ച് KSU വന്നിട്ടുണ്ട്...
ജെനറൽ സെക്ടറിയുടെ കാമ പെയ്ത് എന്ന തലകെട്ടുമായി കത്ത് അവർ നോട്ടിസ് ബോഡിലും ഇട്ടിട്ടുണ്ട്...
ഞാൻ കോളേജ് യൂണിയൻ ജെനറൽ സെകട്ടറി ആയിരുന്നു ....
എട ഞാൻ അല്ല.....
പറഞ്ഞിട്ട് കാര്യം ഇല്ല നിന്റെ പേരും വച്ചാ എഴുതിയേക്കുന്ന .....തിന്റെ അതേ അക്ഷരങ്ങൾ .......
എന്താടാ ചെയ്യാ ... ഒന്നും ചെയ്യാനില്ല .......
വരാന്തയിലൂട പോകുന്ന എല്ലാവരും എന്നെ അവക്ത്തയോടെ നോക്കുന്നുണ്ടായിരുന്നു ...... എല്ലാ കൂട്ടി എനിക്ക് ആകെ പൊളിഞ്ഞു ......
അനന്തു ..... തന്നെ പ്രിൻസി വിളിക്കുന്നു.....പ്യൂൺ വന്നു പറഞ്ഞു ......
വാടാ എന്തായാലും പോയി നോക്കാം ......
പ്രിൻസിയുടെ റൂമിൽ .....
താർ എന്തൊക്കെ വൃത്തികേടാ ട്ടോ ഇതിൽ എഴുതി വച്ചിരിക്കുന്നത് ....
💬 Comments
View all comments