0%

Chapter Title : അവർക്കായി……..അവൾക്കായി…… Part 2 [Providencer]

Author : kkstories Read All Parts 605
അപ്പോഴാണ് കത്തുന്ന കണ്ണുമായി എന്നെ നോക്കുന്ന ആ പെൺകുട്ടിയെ ഞാൻ കാണുന്നത്. താനിത് ആരെയാ നോക്കുന്നേ ഞാൻ തന്നോടാ സംസാരിക്കുന്നേ.... പ്രിൻസി എനിക്ക നേരെ അലറുകയാണ് ....... സാർ ഇവനെ പോലെ ഉള്ളവരെ ഇവിടെ പടിപ്പിക്കാൻ പറ്റില്ല..... പുറത്താക്കണം ഇവനെ KSU ന്റെ നേതാവ് അഭിജിത്താണ് ..... കുട്ടിക്ക് എന്നെങ്കിലും പറയാനുണ്ടോ ? ഇതു പോലെ പെൺകുട്ടികളോട് പെരുമാറുന്ന ഇവനെ പോലുള്ളവരെ പോലീസിൽ എൽപ്പിക്കണം സാർ .... അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി ..... ഞാൻ മനസിൽ പറഞ്ഞു..... ഇവൾ കൊള്ളാലോ... കടിക്കോ ഇത്.... നമുക്ക് ലീഗൽ ആയി തന്നെ മൂവ് ചെയ്യാം ...... ഇയാളുടെ HOD സിത്താര മിസ് വരട്ടെ അവരോട് കൂടി പറഞ്ഞിട്ട് ബാക്കി കാര്യങ്ങൾ നോക്കാം ..... എന്താണ് സാർ ഇത് ..... ഇവനു പറയാനുള്ളത് കൂടി കേൾക്കണ്ടേ ..... അഭിറാം ആണ് ..... എന്താ ഞാൻ കേൾക്കണ്ടെ ഇവനെ പോലെ ഒരു നാറിയുടെ ന്യായങ്ങളോ .... പ്രിൻസി കിടന്നു ചിറുകയാണ് ..... എല്ലാം കൂടി കേട്ടപ്പോൾ എന്റെ കൺഡ്രാൾ പോയി .....ഞാൻ തിരിച്ചു പറഞ്ഞു... തന്റെ കയ്യിൽ എന്ത് തെളിവാണ് ഉള്ളേ ...ഞാൻ ആണ് ഇത് എഴുതിയതെന്ന് . ആദ്യം നീയൊക്കെ അത് തെളിയിക്ക് എന്നിട്ട് എനിക്കിട്ട് ഉണ്ടാക്ക് ...... ഇവള് എതാന്ന് പോലും എനിക്ക് അറിയില്ലാ അപ്പോഴാ അവൾക്ക് കത്ത്...... അല്ലെങ്കിൽ തന്നെ ഇവളേ പോലുള്ളവരോട് .ആ കത്തിൽ ഞാൻ എഴുതി എന്ന് നിങ്ങൾ പറയുന്ന വികാരങ്ങൾ പോലും തോന്നില്ല....അത്രയ്ക്ക് .....എന്നെ കൊണ്ട് പറയിക്കരുത് ..... ഒരു വിദ്യാർഥി

💬 Comments

View all comments