0%

Chapter Title : അവർക്കായി……..അവൾക്കായി…… Part 2 [Providencer]

Author : kkstories Read All Parts 608
പ്രിൻസി ഒരു പൂച്ചതോടെ മിസ്സിനോട് പറഞ്ഞു.... ഓ ഇത് ഇത് ഇവൻ ആണ് എഴുതിയത് എന്നതിന് എന്താ തെളിവ്.... വളരെ ഗൗരവത്തോടെ മിസ്റ്റ് വീണ്ടും ചോതിച്ചു..... ഇത് ഇവൻ എഴുതിയതല്ലാ.... ഇവൻ ഒരു കത്തു പോലും പെട്ടിയിൽ ഇട്ടില്ലാ എന്നാണോ മിസ് പറയാൻ പോവുന്നേ?.... അങ്ങനെ പറഞ്ഞാൽ .....? എന്നാൽ ഇവൻ ഇട്ട ഈ കത്ത് ഇവിടെ പോയെന്ന് മിസ്റ്റ് പറയേണ്ടിവരും.... പറയാനൊന്നുമില്ലാ ... കാട്ടാനേ ഒള്ളു ...ദ്ദേ കണ്ടോ ഇവൻ എഴുതിയ കത്ത് ...... ഇത് ആരുടെ കയ്യിൽ നിന്ന് കിട്ടി ....എന്തോ ഒരു തെളിവ് നഷ്ടപ്പെട്ട സംങ്കടത്തിൽ അയാൾ ചോതിച്ചു...... ഇത് ഇവൻ എനിക്ക് എഴുതിയ കത്താണ് .... മിസ്സിനോ ....? നാണമില്ലേ മിസേ ..... സാർ അത് വായിക്ക് .....അത് ഒരു കവിതയാണ് ടീച്ചർ അമ്മയായി മാറുന്ന മായാജലത്തേ കുറിച്ച് എഴുതിയ കവിത ..... അല്ലാതെ നിങ്ങൾ കരുതുന്നത് അല്ലാ ..... അപ്പോ ഇവൻ അല്ലാലോ കുറ്റക്കാരൻ ഞങ്ങൾക്ക് പോകാലോ .....? അങ്ങനെ അങ്ങ് പോയാലോ ... ഈ കത്തിലെ കൈ അക്ഷരമോ .... രണ്ടും ഒന്നല്ലേ ..... അഭിജിത്ത് ആണ് കൊണ്ടു വാ ഞാൻ നോക്കട്ടെ ...... ഇതാ ...... കുറേനേരം അതിൽ നോക്കിയിരുന്ന ശേഷം മിസ് പറഞ്ഞു ..... അനഘയോട് ഇവന്റെ നോട്ടും പിന്നെ എന്റെ ടേബിളിൽ നിന്ന് ആൻസർ ഷിറ്റ് എടുത്തു കൊണ്ടുവരാൻ പറഞ്ഞു .... ഒരു പേപ്പറും പേനയും വേണം .....എന്നോട് വീണ്ടും എന്നൊക്കയോ മിസ് എഴുതാൻ പറഞ്ഞു ..... അവസാനം അനഘ കൊണ്ടുവന്ന ബുക്കും പേപ്പറും

💬 Comments

View all comments