0%

Chapter Title : അവർക്കായി……..അവൾക്കായി…… Part 2 [Providencer]

Author : kkstories Read All Parts 174
പിന്നെ വലുപ്പം കൂടുതലാ . എന്നാലും ഇതിട്ടു കാണുമ്പോൾ എനിക്ക് ആ പഴയാ അനന്തനെ ഓർമ്മ വരും..... അതെന്താ ........ ? ഇപ്പോ എനിക്ക് എന്താ മാറ്റം വന്നേ..... അതോ ..... പണ്ട് നീ ഇത് പോലെ അല്ലേ ഡ്രസ് ചെയ്യതിരുന്നേ ..... ആ സമയത്ത് നിന്റെ മുഖത്ത് എപ്പോഴു ഒരു ചിരി കാണും ആരേയും വശത്താക്കുന്ന ... പക്ഷേ ഇന്ന് അത് ഈ വിട്ടിനുള്ളിൽ മാത്രം ഒതുങ്ങി ... നീ ഇനി എന്നാ പഴയത് പോലെ ആകുന്നേ ....? എനിക്ക് മറുപടി ഒന്നുമില്ല...ഞാൻ ഒന്നു ചിരിച്ചു.എന്നിട്ട് പറഞ്ഞു. ഞാൻ ഇറങ്ങുവാ .....അവളോട് പറഞ്ഞേക്ക് എന്നെ പേസ്റ്റ് ആക്കരുത് ..... ശരി ഞാൻ പറഞ്ഞേക്കാം. ാൻ ക ബെക്കിന്റെ അടുത്ത് എത്തി. ചെറിയൊരു സംശയം ഏത് വേണം എന്ന് അതികം ആലോചിക്കാതെ ഞാൻ UNICOR N തന്നെ എടുത്തു. ഹിമാലയ ഉണ്ടായിട്ടും അവളോടാപ്പം ആയത് കൊണ്ട് മനപൂർവം വേണ്ടാന്ന് വച്ച് .
ആരതിയുടെ വീട്ടിൽ എത്തി.... എന്നെ കാത്തു നിൽക്കുന്നതു പോലെ ഉമ്മറത്ത് തന്നെ ഉണ്ട് പണ്ടാരം !..... എന്നെ കണ്ടതും ഒരു ചെറിയ നാണത്തോടെ ഒരു ചിരി പാസാക്കി അവൾ ....അവളുടെ ചിരി എനിക്ക് ഒരു വിക്ക്പോയിന്റ് ആണല്ലോ.... പക്ഷെ ഇത്തവണ ഞാൻ എന്നെ നിയന്ത്രിച്ച് ' ഒരു പുച്ചം വാരി വിതറിയ ചിരി ഞാനും നൽകി...... അത് മനസിലായിട്ടും അവൾ എന്റെ അരുകിൽ വന്നു നിന്ന ആ ചിരിയോട് കൂടി ചോതിച്ചു. നമുക്ക് ഇറങ്ങാലോ .....? ഇറങ്ങാം താൻ വണ്ടിയിൽ കയറ് ......? ഏയ്യ് ..... ഇതിലോ ......? എന്താ എന്റെ വണ്ടിക്ക് കുഴപ്പം. ?...... കുഴപ്പം .... ഇത് ബൈക്ക് അല്ലേ.... ഇതിൽ തന്നോടൊപ്പം വരാൻ എനിക്ക് തന്നെ വിശ്വാസം പോരാ ..... ഒരു കള്ള ചിരിയോടെ അവൾ തുടർന്നു..... താൻ അവസരo ഉപയോഗിച്ചാലോ .... നമുക്ക് എന്റെ കാറിന് പോകാം.... കാര്യo എനിക്ക് പൊളിഞ്ഞ് .... എട്ടത്തിക്ക് വാക്ക് കൊടുത്ത് കൊണ്ട് ഞാൻ തിരിച്ച് ഒന്നു പറയാത്തെ bike വേഗത്തിൽ തന്നെ പോറച്ചിലേക്ക് കേറ്റി... എന്റെ അരിശം മുഴുവൻ വണ്ടിയിൽ തീർതത്ത് കണ്ടപ്പോൾ അവൾക് മനസിലായി... അവളുടെ വാക്കുകൾക്കുള്ള എന്റെ മറുപടി ആണ് അതെന്ന് അവൾ കാറിന്റെ കീ എന്നെ എൽപിച്ചപ്പോൾ ഞാൻ അത് വാങ്ങാനെ കാറിന്റെ പിൻ സീറ്റിലിരുന്നു. എന്റെ പ്രതിഷേദം മനസിലായ അവൾ

💬 Comments

View all comments