Chapter Title : അവർക്കായി……..അവൾക്കായി…… Part 2 [Providencer]
ചെറിയൊരു സങ്കടത്തോടെ ....വണ്ടി എടുത്തു... കുറേ നേരത്തെ മൗനം അവൾ തന്നെ അവസാനിപ്പിച്ചു.
ഏത് കടയിൽ ക കേറണം. ....?
നിനക്ക് ഇഷ്ടമുള്ളിടത് കേറ്റ്....
കല്യാൺ ആയാലോ ...? ആ മതി.
അനന്തു എട്ടാ സോറി----. ഞാൻ എട്ടനെ മോശക്കാരൻ ആക്കിത് അല്ലാ .... സാരി ഉടുത്ത് ബൈക്ക് എനിക്ക് പേടി ആണ്. ....പിന്നെ ഞാൻ പറഞ്ഞത് വെറും തമാശ ആണ്. അവളുടെ പെട്ടെന്നുള്ള മാറ്റത്തിൽ എന്താ എന്ന് മനസിലാവാതെ എട്ടാ എന്ന വിളിയിൽ ഞാൻ അന്താളിച്ച് പോയിരുന്നു .... വീണ്ടും അവൾ ചോതിച്ചു.''
എന്താ ഒന്നും മിണ്ടാത്തെ .....? ഒന്നുമില്ല നീ വണ്ടി ഓടിക്ക് ........ ഞാൻ മുന്നിലേക്ക് കയറി ഇരുന്ന് . അവൾ ഒന്നു ചിരിച്ചു ... ഞാനും ..അവൾക്ക് ഇത് എന്ത് പറ്റിതാണ്... അവൾക്ക് എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ .....പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല .... അപ്പോഴാണ് എന്റെ ശ്രദ്ദ അവളുടെ ശരീരത്തിലേക്ക് പോകുന്നത്.
അവൾ ഒരു അപസരസായി മാറിയിരിക്കുന്നു.ഒരു സാരിയാണ് വേഷം ശരീരം മുഴുവൻ പൊതിഞ്ഞ് തന്നെ ആണ് എന്നാലും ..... കരിനീല കണ്ണുകൾ ...... ചോര തുടിക്കുന്ന അദരങ്ങൾ --- ഐശ്വരം തുളുമ്പുന്ന മുഖം..... ചെറിയ നുണകുഴികൾ ആരേയും അവളിലേക്ക് അടുപ്പിക്കുന്ന ആ ചിരി.... താഴേക്ക് വന്നാൽ നീളമുള്ള കഴുത്ത് അതിൽ ചെറിയൊരു മാല : പിന്നേ.. പിന്നേ ....എന്റെ കണ്ണുകളെ പോരിനു വിളിക്കുന്ന ആ മാർ കുടങ്ങൾ ....'' എനിക്ക് കണ്ട്രാൾ തരണേ ....... പിന്നെ ഞാൻ അങ്ങോട്ടു നോക്കില്ലാ...
എയ്... തനിക്ക് ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടോ ....?
എന്തിന്ന് ...?
അന്ന് തല്ലിയത് ......
ഏയ്യ് .....
മനസിലായി .... താൻ കള്ളം പറയണ്ട....
അങ്ങനെ ഞങ്ങൾ ഷോപ്പിൽ എത്തി .... ക ല്ല്യാൺ സിൽക്ക് സിന്റെ കൊച്ചി ഷോപ്പിനെ കുറിച്ച് പറയേണ്ടത് ഇല്ലാലോ....
അകത്ത് കയറിയ ഉടനെ തന്നെ ഒരു സെയിൽസ് ഗേൾ അടുത്ത് വന്നു ചോതിച്ചു...
ഗുഡ് മോണിങ് സാർ ....എന്താണ് വേണ്ടത് ....?
ഈ സാരികളുടെ സെക്ഷൻ ....
2nd ഫ്ലോർ ആണ് സാർ .....
Ok ....
എന്റെ സഹായം വല്ലതും വേണോ സാർ..?
അതിന് അവിടെ വേറെ സെയിൽസ് ഗേൾ ഇല്ലേ....?
അത് ഉണ്ടാകും സാർ .... പക്ഷേ സാറിനെ കണ്ടിട്ട് ഒരു പാട് പർച്ചേഴ്സ് ഉണ്ടെന്ന് തോന്നു ....
💬 Comments
View all comments