Chapter Title : അവർക്കായി……..അവൾക്കായി…… Part 2 [Providencer]
ദേഷ്യം ഉണ്ടോ ....?
എന്തിന്ന് ...?
അന്ന് തല്ലിയത് ......
ഏയ്യ് .....
മനസിലായി .... താൻ കള്ളം പറയണ്ട....
അങ്ങനെ ഞങ്ങൾ ഷോപ്പിൽ എത്തി .... ക ല്ല്യാൺ സിൽക്ക് സിന്റെ കൊച്ചി ഷോപ്പിനെ കുറിച്ച് പറയേണ്ടത് ഇല്ലാലോ....
അകത്ത് കയറിയ ഉടനെ തന്നെ ഒരു സെയിൽസ് ഗേൾ അടുത്ത് വന്നു ചോതിച്ചു...
ഗുഡ് മോണിങ് സാർ ....എന്താണ് വേണ്ടത് ....?
ഈ സാരികളുടെ സെക്ഷൻ ....
2nd ഫ്ലോർ ആണ് സാർ .....
Ok ....
എന്റെ സഹായം വല്ലതും വേണോ സാർ..?
അതിന് അവിടെ വേറെ സെയിൽസ് ഗേൾ ഇല്ലേ....?
അത് ഉണ്ടാകും സാർ .... പക്ഷേ സാറിനെ കണ്ടിട്ട് ഒരു പാട് പർച്ചേഴ്സ് ഉണ്ടെന്ന് തോന്നു .... അപ്പോ പല സെക്ഷനിൽ പോകില്ലെ... അപ്പോ സാറിനെ സഹായിച്ചാ എനിക്ക് ചെറിയ ഇൻസെന്റീവ് കിട്ടും..
താൻ കൊള്ളാലോ ....?
Sorry സാർ .....
ഏയ് സാരില്ലാ....
അതും കൂടെ വന്നോട്ടെ ... ആരതി ആണ് ........
വന്നോട്ടെ .....
Tanx ......... കുറച്ച് നേരം കൊണ്ട് തന്നെ സെയിൽസ് ഗേൾ എന്നോട് കമ്പിനി ആയി ...
സാരി ആരതി തന്നെ സിലകറ്റ് ചെയ്തു.. എനിക്കും ഇഷ്ടപെട്ടു ......
ഇനി എന്തെങ്കിലും എടുക്കാൻ ഉണ്ടാ?.
എന്താ ....തനിക്ക് വല്ലതും വേണോ .....?
എനിക്ക് ഒരു shirt എടുക്കാനുണ്ട്......
എന്നാ അത് നടക്കട്ടെ......കൂടെ ഒരു shirt കൂടി എടുത്തോ... കണ്ണന് ആണ് . എനിക്ക് മോൾക്കും എട്ടത്തിക്ക് എടുക്കാനുണ്ട്....
ഒന്നിച്ച് എടുക്കാ... എനിക്ക് ഇയാളുടെ സഹായം
💬 Comments
View all comments