0%

Chapter Title : അവർക്കായി……..അവൾക്കായി…… Part 2 [Providencer]

Author : kkstories Read All Parts 179
.... കണ്ണന്റെ വീട്ടിലേക്ക് പുറപ്പെട്ടു... എന്തോ ആലോചിച്ച് ഇരുന്ന എന്നോട് അവൾ ചോതിച്ചു...- - എന്താ ...എന്താ ആലോചന....? സോറി ഡോ..... ഞാൻ വന്നത് ഒരു ശല്യാം അയല്ലേ നിങ്ങൾക്ക് : ? എന്താ അങ്ങനെ ചോതിച്ചേ ...? അത് കാർത്തിക്കിന്റെ മുഖം കണ്ടാലേ അറിയാലോ ....? അതാടോ എനിക്കും മനസിലാവാത്തേ.... എന്ത് പറ്റി ആവോ... ? എന്തായാലും തന്റെ പ്രസൻസ് ഞങ്ങൾക്ക് ഒന്ന ശല്ല്യം ആയിട്ടില്ല .... താനല്ലേ..... എനിക്ക് വേണ്ടി വെയിറ്റ് ചെയ്തത്...: വേണ്ട വേണ്ടാ.... ഇനി പറഞ്ഞാ ശരിയാവൂല്ലാ താൻ വേഗം ഓടിക്ക്... oK .... കാർത്തിക്കിന്റെ ഫോൺ ബെൽ അടിക്കന്നു ഹലോ.... സർ .... എന്തായ് കാര്യാങ്ങൾ എല്ലാം ok അല്ലേ ....? ആണ് സാർ .... പക്ഷേ ഞാൻ ആ പഴയ ആളെ കണ്ടു ..... ആരേ ......?
അന്ന് കീർത്തനയുടെ സ്പോൺസർ .....അവളെ കൂട്ടികൊണ്ട് പോയെന്ന് നമുക്ക് സംശയം ഉള്ള അയാൾ തന്നെ ...... ആയാളോ .... ആയാൾ നിന്നെ കണ്ടോ .....? കണ്ടു..... പക്ഷേ എന്നെ അറിയില്ലാ അയാൾക്ക് ..... അയാളും ഇപ്പോഴത്തേ പെണ്ണും തമ്മിൽ എന്താ റിലേഷൻ .....? സാർ .....അത് പെൺകുട്ടിയുടെ ചേച്ചിടെ ഭർത്താവിന്റെ അനിയൻ ആണ് ..... ആദ്യം ഇവർ തമ്മിൽ കല്യാണം നടത്താൻ ചേച്ചി നോക്കി .... പക്ഷേ എന്റെ പ്രസൻസ് അവളെ കൊണ്ട് അതിനെ വേണ്ടാന്ന് വപ്പിച്ചു... ശരി ... നമുക്ക് അയാളോട് ഒരു പ്രതികാരം ആയാലോ?..... സാർ എന്താ ഉദ്ദേശിച്ചത് ..... ആയാളെ അപായപെടുത്താൻ ആണോ ..... എയ് അത് നമുക്ക് നേരത്തേ കഴിയുമായിരുന്നു .....അത് വേണ്ടാ .....എല്ലാവരും അയാളെ വെറുക്കണം ... അത്രമാത്രം ..... സാർ.... താൻ പേടിക്കണ്ട .....എന്ത് വന്നാലും ഇവളേ നഷ്ടപെടരുത്ത് .... Ok സാർ.... അവനുള്ള പണി ഞാൻ പിന്നെ പറയാം... നമുക്ക് അവളെ വേണം ..... ഇവനിലൂടെ അവളെ കുറിച്ച് അറിയണം ..... നോക്കാം സർ.... അല്ലാ അയാൾക്ക് തന്നെ അറിയില്ലാന്ന് ---- ഉറപ്പാണോ ....? ആദ്യമായിട്ടാ ...ഞാൻ ആളേ നേരിട്ടു കാണുന്നേ.... എന്നെ കീർത്തന പരിചയ പെടുത്താം എന്നു പറഞ്ഞ അന്നാണ് .....ഞാൻ അവളെ അവിടെ എത്തിച്ചത്. താൻ ഒന്നു സൂക്ഷിക്കണം ....അയാൾ എല്ലാം അറിഞ്ഞ് കൊണ്ട് ആണെങ്കിലോ ..... അതിന് വഴി ഇല്ലാ ..... ഇനി അങ്ങനെ വല്ലതും ആണെങ്കിൽ അയാൾ നേരത്തെ

💬 Comments

View all comments