Chapter Title : അവർക്കായി……..അവൾക്കായി…… Part 2 [Providencer]
വിശക്കണ് ....
അയ്യോ .... ഞാൻ മറന്നു വാ.... .ഊണ് കഴിക്കാം ... ഞങ്ങൾ ഒന്നിച്ച് താഴേക്ക് ചെന്നു...
കഴിഞ്ഞോ .....
നീ കളിയാക്കണ്ടാട്ടോ... ചോതിക്കാൻ ഇവൾക്ക് ചേട്ടനോക്കെ ഉണ്ട് .....
ഓ നീ ആകും .....
എന്തേയ് ... ആയി കൂടെ...
ആയിക്കോ.... നന്മൾ ഇല്ലേ അവൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ... ഉള്ളത് രണ്ടും പാഴാണ് .....
അവൾ കണ്ണനെ ഇരുത്തിനോക്കി എന്നിട്ട് പറഞ്ഞു .....
ഇയാൾ പിന്നെ വലിയ പുലി ആണല്ലോ ....പേടിതൊണ്ടൻ .....
ടീ ....
നിർത്ത് നിർത്ത് ....ഞാൻ ഇടയിൽ കയറി .....
ഞാൻ കൊണ്ടുവന്ന സാരിയും മറ്റും അവളെ എൽപ്പിച്ചു .... കഴിച്ച് ഞങ്ങൾ ഇറങ്ങാൻ നേരം .....
അടുതത്ത് ഏട്ടന് ഒരാളെ കണ്ടെത്തണം പൊന്നുപോലെ നോക്കുന്ന ഒരാളേ ....
ഒന്നു പോയേ... ഞാൻ ജീവിച്ചു പെയ്കോട്ടേ...
അറതാക്കെ ഞാൻ നോക്കും എട്ടത്തിയെ ഒന്ന് വിളിക്കണം .....
എന്റെ പെങ്ങളേ ചതികലല്ലേ...'
അവിടെ കൂട്ടചിരി ആയി
കളിയും ചിരിയും തമാശയും ആയി ഞങ്ങൾ അവിടെന്ന് ഇറങ്ങി ഇപ്പോൾ അവൾ എന്റെ അനിയത്തി തന്നെ ആണ് ഞാൻ അവൾക്ക് ഏട്ടനും .
ഇനി എങ്ങോട്ടാ .....? കാറിൽ കയറിയതും ആരതി ചോതിച്ചു ....
നിതി മോളെ കൂട്ടാൻ പോണം വാക്ക് കൊടുത്തത് ആണ് ..... സ്കൂളിലേക്ക് പോട്ടെ ..... തനിക്ക് മടുതല്ലേ ....
ഇല്ലാ .... ഞാൻ ഒന്ന് ചോതിച്ചാ ദേഷ്യം ആകുമോ ....?
എന്നാ ചോതിക്ക് .....
അത് നിങ്ങൾ പരസ്പരം സ്നേഹിച്ചിരുന്നോ?
താൻ എന്താ അങ്ങനെ ചോതിച്ചേ ..... ?
പരസ്പരം സ്നേഹിച്ചിട്ടും നിങ്ങൾ എന്താ ഒന്നിക്കാതിരു നേ എന്ന് അറിയാൻ ......
അപ്പോ ഉറപ്പിച്ചോ...? സ്നേഹിച്ചിരുന്നു എന്ന് ....?
എന്തോ... എനിക്ക് അങ്ങനെ തോനി... പഴയ സഖാവ് അല്ലേ.... ആരും പ്രേമിച്ച് പോകും....
പോക്കല്ലേ....
മനസിലായല്ലേ ..... തനിക്ക് പറയാൻ പറ്റുമെങ്കിൽ പറ ....
എനിക്ക് എന്താ കുഴപ്പം ഞാൻ പറയാം....
എന്നാ പറയ്.....
താൻ കരുതും പോലെ ഒന്നും അല്പാടോ .....എന്റെ ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനെ എനിക്ക് വേണം എന്ന് തോനിയത് ഇവളെ കണ്ടപ്പോഴാ .... അന്ന് അഞ്ചാം സെമറ്ററിന്റെ ലാബ് എക്സാം കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നിക്കുവാണ് ഞാൻ.... അപ്പോഴാണ് ചെയർമാൻ അഭിറാം എന്നെ തിരക്കി വന്നത് ....
എന്താടാ .......എന്താ കുഴപ്പം ......
എടാ
💬 Comments
View all comments